Malayalam Movie Location


മലയാള സിനിമയിലൂടെ പ്രശസ്തമായ നിരവധി ലൊക്കേഷനുകൾ (malayalam movie location) ഉണ്ട്. സിനിമയിലെ കഥകൾക്കും കഥയിലെ പ്രധാന സീനുകൾക്കും പശ്ചാത്തലമായ മനോഹരമായ നിരവധി സ്ഥലങ്ങൾ.

മലയാളികളുടെ മനസ്സിൽ കാലങ്ങളോളം നിലനിൽക്കുന്ന ഈ സ്ഥലങ്ങൾക്കെല്ലാം (Famous Shooting Locations) തന്നെ സിനിമയിൽ എന്നപോലെ അവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലും വളരെ വലിയ സ്ഥാനമുണ്ട്.

അതിനാലാകാം സിനിമകളിലൂടെ കണ്ടു പരിചയമുള്ള ഈ സ്ഥലങ്ങൾ കാണാൻ സഞ്ചാരികൾ ഇവിടങ്ങളിലേക്ക് ചേക്കേറുന്നത്.

ഇത്തരത്തിൽ മലയാള സിനിമകളിലൂടെ വളരെ പ്രശസ്തമായ ലൊക്കേഷനുകൾ (malayalam film location) ഇവയാണ്.
 

Malayalam Movie Location

സ്പടികം (Spadikam)

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച സ്ഫടികം (Spadikam).

കാലങ്ങൾക്കിപ്പുറവും ആടുതോമയുടെ (aaduthoma) മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും എല്ലാം മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. അതിനാലാകാം വർഷങ്ങൾക്കു ശേഷം വീണ്ടും ഈ സിനിമ (Spadikam re release) റീ റിലീസ് ചെയ്തത്.

സിനിമയുടെ റീ റിലീസും റെക്കോർഡുകളാണ് സൃഷ്ടിച്ചത്. ചങ്ങനാശ്ശേരിയിലും (Changanacherry) സമീപ പ്രദേശങ്ങളിലുമാണ് സ്പടികത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആടുതോമ നിറഞ്ഞാടിയ സ്ഫടികത്തിലെ പ്രശസ്തമായ ലൊക്കേഷനുകളെക്കുറിച്ച് വായിക്കാം.

read more: spadikam movie location

ഭീഷ്മ പർവ്വം (bheeshma parvam)

2022 ലെ മലയാളത്തിലെ വമ്പൻ ഹിറ്റ് ചിത്രമാണ് ഭീഷ്മ പർവ്വം (bheeshma parvam). മലയാളത്തിലെ സിനിമയിലെ ബോക്സ് ഓഫീസ് കളക്ഷനുകളിൽ റെക്കോർഡുകൾ സൃഷ്ടിച്ച സിനിമയാണിത്.

മമ്മൂട്ടിയാണ് (Mammootty) ഇതിലെ പ്രധാന കഥാപാത്രമായ മൈക്കിളപ്പനെ (Michealappan) അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലൂടെ പ്രശസ്തമായ ഒരു ലൊക്കേഷനാണ് മൈക്കിൾ അപ്പൻറെ തറവാടായിട്ടുള്ള അഞ്ഞൂറ്റി തറവാട് (anjootti tharavadu).

സിനിമയിലെ മറ്റ് കഥാപാത്രങ്ങൾക്കൊപ്പം തന്നെ സിനിമയിലൊട്ടാകെ പ്രാധാന്യത്തോടെ നിലനിന്നിരുന്ന ഒരു കഥാപാത്രമാണ് ഈ തറവാട്. കൊച്ചിയിൽ ആലപ്പുഴയും ആണ് സിനിമയുടെ പ്രധാനപ്പെട്ട ലൊക്കേഷനുകൾ.

ഭീഷ്മ (bheeshma parvam) പർവ്വത്തിലെ പ്രധാന ലൊക്കേഷനുകളെ കുറിച്ച് വായിക്കാം.

read more: bheeshma parvam movie location

ചോട്ടാ മുംബൈ (chotta mumbai)

സിനിമയിലെ പേരിനോടൊപ്പം പ്രശസ്തമായ ലൊക്കേഷനുകളാണ് ചോട്ടാ മുംബൈയിൽ (chotta mumbai) ഉള്ളത് . സിനിമയിലെ ഒരു സാങ്കൽപ്പികമായ പ്രദേശമാണ് ചോട്ടാ മുംബൈ.

വാസ്കോഡ ഗാമ എന്ന കഥാപാത്രമാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിൻറെയും കൂട്ടുകാരുടെയും പ്രധാന ഇടങ്ങളായ നിരവധി ലൊക്കേഷനുകളാണ് ഈ സിനിമയിലുടനീളം കാണാൻ സാധിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ (fort kochi) ചരിത്രപ്രധാനമായ സ്ഥലങ്ങളും ന്യൂ ഇയർ സെലിബ്രേഷൻ (fort kochi new year celebration) ഒക്കെ ഈ സിനിമയിൽ കാണാൻ സാധിക്കും.

സിനിമയിലെ നിരവധി പ്രശസ്തമായ രംഗങ്ങളിൽ ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പ്രധാനപ്പെട്ട ലൊക്കേഷനുകളെല്ലാം കാണാൻ സാധിക്കും.

ചോട്ടാ മുംബൈയിലെ പ്രധാന ലൊക്കേഷനുകൾ കുറിച്ച് വായിക്കാം.

read more: chotta mumbai shooting location

ഓർഡിനറി (ordinary)

കുഞ്ചാക്കോ ബോബൻ ബിജുമേനോൻ പ്രധാന വേഷത്തിൽ അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമയാണ് ഓർഡിനറി (ordinary). ഈ സിനിമ ഹിറ്റായതോടെ ഈ കോമ്പിനേഷനും വളരെ വലിയ രീതിയിൽ ഹിറ്റായി.

അതിനുശേഷം തുടർച്ചയായി ഒരു നിര ചിത്രങ്ങളാണ് ഇവരുടെ അതേ സക്സസ് കോമ്പിനേഷനിൽ ഉണ്ടായിട്ടുള്ളത്. പലതും വളരെ വലിയ വിജയവും ആയിരുന്നു.

ഈ സിനിമയിലൂടെയാണ് ഗവി (Gavi) എന്ന അതിമനോഹരമായ ലൊക്കേഷൻ സഞ്ചാരികൾക്കിടയിൽ പ്രശസ്തമാകുന്നത്. ഗവി മാത്രമല്ല വാഗമൺ എന്നിങ്ങനെ മറ്റു നിരവധി പ്രദേശങ്ങളും ഇതിൽ പ്രധാന ലൊക്കേഷനുകളായി ഉണ്ട്.

ഓർഡിനറി സിനിമയിലെ നിരവധി ലൊക്കേഷനുകളെ കുറിച്ച് വായിക്കാം.

read more: ordinary movie location

നരൻ (naran)

മുള്ളൻകൊല്ലിയുടെ കഥ പറഞ്ഞ സിനിമയാണ് നരൻ (naran) മോഹൻലാലിൻറെ വമ്പൻ വിജയചിത്രം.

ഈ ചിത്രത്തിൽ മുള്ളൻകൊല്ലിയായി കാണിച്ചിരിക്കുന്നത് വ്യത്യസ്തമായ നിരവധി മനോഹരമായ ലൊക്കേഷനുകളാണ് ഇവയിൽ ചിലത് കേരളത്തിലു (malayalam film shooting locations) ള്ളതാണ്.

ഹൊഗെനക്കലിലും (hogenakkal) മറ്റ് സമീപ പ്രദേശങ്ങളിലും നരനിലെ പുഴയായും പുഴയിലെ ആക്ഷൻ രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

പാലക്കാട് പാലക്കാടിന്റെ മറ്റ് സമീപപ്രദേശങ്ങളും മറ്റു ചില പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ഈ സിനിമയിലെ പ്രധാന ലൊക്കേഷനുകളെ കുറിച്ച് വിശദമായി വായിക്കാം.

read more: naran malayalam movie location

ലൂസിഫർ (lucifer)

മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച ചിത്രമാണ് ലൂസിഫർ (lucifer) ഏതാണ്ട് 200 കോടിയിലധികം കളക്ഷൻ നേടിയ വമ്പൻ വിജയചിത്രം.

മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫറിൽ മലയാളികളെല്ലാം ഓർത്തിരിക്കുന്ന നിരവധി പ്രശസ്തമായ രംഗങ്ങൾ ഉണ്ട്. ഈ പ്രശസ്തമായ പല സീനുകളിലും കഥാപാത്രമായ പ്രശസ്തമായ ലൊക്കേഷനുകളും ഉണ്ട്.

ഇടുക്കി ജില്ലയിലായി നിരവധി രംഗങ്ങൾ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട് .കൊച്ചി, ബോംബെ എന്നിങ്ങനെ മറ്റു നിരവധി പ്രധാന ലൊക്കേഷനുകളും ഇതിലുണ്ട്.

ലൂസിഫർ ലൊക്കേഷനുകളെ കുറിച്ച് വായിക്കാം.

read more: lucifer malayalam movie location

മഹേഷിന്റെ പ്രതികാരം (maheshinte prathikaram)

ഈ സിനിമയിലെ (maheshinte prathikaram) മിക്ക സീനുകളും ചിത്രീകരിച്ചിരിക്കുന്നത് ഇടുക്കി ജില്ലയിലാണ്. ഇടുക്കിയിലെ അതിമനോഹരമായ പല ദൃശ്യങ്ങളും ഈ സിനിമയുടെ പല സീനുകളിലായി കാണാൻ സാധിക്കും.

ഇടുക്കി (idukki) ജില്ലയെ കുറിച്ചുള്ള അതിമനോഹരമായ ഒരു ഗാനരംഗവും ഈ സിനിമയിലുണ്ട്. ഈ ഗാനരംഗത്തിലും ഇടുക്കി ജില്ലയിലെ വ്യത്യസ്തമായ നിരവധി കാഴ്ചകൾ കാണാൻ സാധിക്കും

സിനിമയിലെ ഒരു പ്രധാന കവലയായി ചിത്രീകരിച്ചതിന് ഇടുക്കി ജില്ലയിലുള്ള പ്രകാശ് (prakash) എന്ന പ്രദേശമാണ്. സിനിമയിലും അതേ പേരിൽ തന്നെയാണ് ഈ സ്ഥലം കാണിച്ചിട്ടുള്ളത്

സിനിമയിലെ മറ്റ് പ്രധാന ലൊക്കേഷനുകളെ കുറിച്ച് വിശദമായി വായിക്കാം

read more: maheshinte prathikaram location

ദേവാസുരം (Devasuram)

മംഗലശ്ശേരി നീലകണ്ഠൻ (Mangalassery Neelakandan) എന്ന മലയാള സിനിമയിലെ മികച്ച കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ച ചിത്രമാണ് ദേവാസുരം (Devasuram). ഐ വി സംവിധാനം ചെയ്ത ഈ ചിത്രം മലയാളികളെ മനസ്സിൽ കാലങ്ങൾക്ക് ശേഷവും മങ്ങാതെ നിലനിൽക്കുന്ന മനോഹരമായ ഒരു സിനിമയാണ്.

നിരവധി വ്യത്യസ്തമായിട്ടുള്ള രംഗങ്ങളും ഗാനരംഗങ്ങളും ഒക്കെയുള്ള ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് പാലക്കാടിലെ നിരവധി സ്ഥലങ്ങളിലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് മംഗലശ്ശേരി നീലകണ്ഠന്റെ തറവാടായി ഇതിൽ കാണിച്ചിരിക്കുന്ന വരിക്കാശ്ശേരി മന (varikkasseri mana).

നിരവധി സഞ്ചാരികൾ ഈ സിനിമയ്ക്ക് ശേഷം വരിക്കാശ്ശേരി മനയിൽ അവിടുത്തെ കാഴ്ചകൾ കാണാനായി എത്തുന്നുണ്ട്.

ദേവാസുരം ലൊക്കേഷനുകളെക്കുറിച്ച് കൂടുതലായി വിശദമായി വായിക്കാം.

read more: devasuram location

ലേലം (lelam)

മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സൂപ്പർ സുരേഷ് ഗോപിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ലേലം (lelam).

ഇടുക്കിയിലെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളും മറ്റു നിരവധി സ്ഥലങ്ങളുമാണ് ഇതിൽ പ്രധാന പശ്ചാത്തലമായി കാണിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ സ്ഥലങ്ങളും ഇതിൽ പ്രധാന കഥ ലൊക്കേഷനുകളായി ഉണ്ട്.

മലയാളത്തിലെ ആക്ഷൻ സിനിമകളുടെ സംവിധായകനായ ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തെ(lelam 2) കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

read more: lelam movie locations

കിലുക്കം (Kilukkam)

മലയാളത്തിലെ എക്കാലത്തെ മികച്ച കോമഡി സിനിമകളിൽ ഒന്നാണ് കിലുക്കം (Kilukkam). മലയാളത്തിലെ ക്ലാസിക് കോമഡി സിനിമ എന്ന വിശേഷണം ഈ സിനിമയ്ക്കുണ്ട്.

ഊട്ടി മലയാളം സിനിമ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിൽ കിലുക്കം വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഊട്ടിയിലെ പ്രധാനപ്പെട്ട ലൊക്കേഷനുകളും മനോഹരമായ സ്ഥലങ്ങളും ഈ സിനിമയിലെ കാണാൻ സാധിക്കും

സിനിമ വലിയ ഹിറ്റായതിനു ശേഷം മലയാളികൾക്കിടയിൽ പ്രധാന ഡെസ്റ്റിനേഷനായി ഊട്ടി. നിരവധി പേർ ഇപ്പോഴും പൂട്ടിയിലെ ഈ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തുന്നുണ്ട്

ഈ സിനിമയിൽ പ്രശസ്തമായ ഗാനരംഗങ്ങളും മറ്റു നിരവധി രംഗങ്ങളും ചിത്രീകരിച്ച ഊട്ടിയിലെ മനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്.

ഈ ലൊക്കേഷനുകളെക്കുറിച്ച് വിശദമായി വായിക്കാം.

read more:Kilukkam shooting location

Malayalam film industry located