ഇഡ്ഡലിയും സാമ്പാറും (idli sambar)


കേരളത്തിലെ (Kerala) പ്രധാന ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളിലൊന്നാണ് (kerala breakfast menu) ഇഡ്ഡലിയും സാമ്പാറും (idli sambar) . തമിഴ് നാട്,കർണാടക, ആന്ധ്രാ എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിലും ഇഡ്ഡലി (Idli) പ്രശസ്തമാണ്.

പ്രധാനമായും വീടുകളിലും ഹോട്ടലുകളിലും ഇഡ്ഡലി (Idli) സർവസാധാരണമായി ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നു. പരമ്പരാഗത ഭക്ഷണ വിഭവങ്ങളിലൊന്നാണിത്.

ഇഡ്ഡലി (Idli)യുടെ പ്രധാന കോമ്പിനേഷനാണ് ഉഴുന്ന് വട.

പുട്ടും കടലയും (puttum kadalayum), ദോശയും ചമ്മന്തിയും (dosa and chammanthi), അപ്പം മുട്ടക്കറി (appam mutta curry) ഇത്തരത്തിൽ വിവിധങ്ങളായ ബ്രേക്ക് ഫാസ്റ്റ് മെനു കേരളത്തിനുണ്ട്.

കേരളത്തിലെ പ്രധാന കേരളത്തിലെ പ്രധാന ബ്രേക്ക് ഫാസ്റ്റ് ഐറ്റംസിനെക്കുറിച്ച് (kerala breakfast menu)വായിക്കാം.

read more: kerala breakfast menu

ഇഡ്ഡലിയും സാമ്പാറും (idli sambar)

ഇഡ്ഡലി (Idli)

idli sambar kerala breakfast menu


ഇഡ്ഡലി  ഉണ്ടാക്കാനാവശ്യമായ ചേരുവകൾ (Idli ingredients)

ദോശ ഉണ്ടാക്കുന്ന അതേ മാവ് (idli batter) ഉപയോഗിച്ച് ഇഡ്ഡലിയും ഉണ്ടാക്കാം. അരിയും ഉഴുന്നുമാണ് ഇഡ്ഡലി  ഉണ്ടാക്കാനാവശ്യമായ ചേരുവകൾ (Idli ingredients). ഉലുവയും ഇതിൽ ചേർത്ത് അരക്കാറുണ്ട്. ഇഡ്ഡലി സോഫ്റ്റ് (soft idli) ആകാനായി ഇതിൽ ചോറും വേണമെങ്കിൽ അരച്ച് ചേർക്കാം. അവലും (aval) ഇതുപോലെ ചോറിന് (choru) പകരം അരച്ച് ചേർക്കാവുന്ന ഒരു ചേരുവയാണ്.

ഇവയൊന്നും ഉപയോഗിക്കാതെ അരിയും (ari) ഉഴുന്നും (uzhunnu) ഉലുവയും (uluva) മാത്രം ഉപയോഗിച്ചും മാവ് അരച്ചെടുക്കാം. മാവ് അരച്ചെടുക്കുന്നത് ഒരു പ്രത്യേക രീതിയിലായാണ്.

ഇഡ്ഡലി മാവ് തയ്യാറാക്കാം (Idli batter)

അരിയും (ari) ഉഴുന്നും (uzhunnu) നന്നായി കഴുകിയെടുക്കുക. അരി എടുക്കുന്ന അളവിന്റെ ഇരട്ടിയാണ് ഉഴുന്ന് എടുക്കേണ്ടത്. ഇവ വെള്ളത്തിൽ കുതിർക്കാനിടുക. ഏതാണ്ട് നാല് മണിക്കൂർ വെള്ളത്തിൽ നന്നായി കുതിരണം.

നന്നായി കുതിർന്നതിന് ശേഷം ഇവ മിക്സിയിലോ (mixer) ഗ്രൈൻഡറിലോ അരയ്ക്കാനിടുക. നന്നായി അരച്ച ശേഷം അരി മാവും ഉഴുന്നും നന്നായി ഒരു പാത്രത്തിൽ മിക്സ് ചെയ്യുക. ഏതാണ്ട് പന്ത്രണ്ട് മണിക്കൂർ ഈ മാവ് പാത്രത്തിൽ അടച്ചു വയ്ക്കുക. മാവ് പുളിച്ച് ഉയരാനാണ്‌ ഇത്തരത്തിൽ അടച്ചു വയ്ക്കുന്നത്.

മാവ് നന്നായി പുളിച്ചതിന് ശേഷം അതിൽ ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കുക.

ഇഡ്ഡലി തയ്യാറാക്കാം (Idli recipe)

ഇഡ്ഡലി ഉണ്ടാക്കാനായി പ്രത്യേകം പാത്രമുണ്ട്. ഇതിൽ വെള്ളമൊഴിച്ച് ആവിയിലായാണ് ഇഡ്ഡലി പുഴുങ്ങുന്നത്.  

how to steam idli

ഇഡ്ഡലി തട്ടിൽ അല്പം എണ്ണ തേയ്ക്കുക. ഇതിലേക്ക്  മാവ് ഒഴിക്കുക.

ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിക്കുക. വെള്ളം തിളയ്ക്കുമൊഴേക്കും ഈ ഇഡ്ഡലി തട്ടുകൾ ഇതിലേക്ക് വയ്ക്കുക. പാത്രം അടച്ചു വയ്ക്കുക.

ഏതാണ്ട് പത്ത് മിനിറ്റിനുള്ളിൽ ഇഡ്ഡലി തയ്യാറാകും.

സാമ്പാർ (sambar)

sambar kerala sadya


ഇഡ്ഡലിയുടെ പ്രധാന കോമ്പിനേഷനാണ്  സാമ്പാർ (sambar). മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒഴിച്ച് കറികളിൽ പ്രധാനമാണ് സാമ്പാർ (sambar).

ഇഡ്ഡലിയും ചമ്മന്തിയും (idli chammanthi) മറ്റൊരു പ്രധാന കോമ്പിനേഷനാണ്.

പല രീതിയിൽ സാമ്പാർ (sambar)  ഉണ്ടാക്കാറുണ്ട്. പല സംസ്ഥാനങ്ങളിലും പല തരത്തിലുള്ള സാമ്പാറുകൾ ഉണ്ടാക്കാറുണ്ട്.  കേരളത്തിലും പലയിടങ്ങളിൽ വ്യത്യസ്തമായ രുചികളിലുള്ള സാമ്പാറുകൾ ഉണ്ടാക്കാറുണ്ട്.

വെണ്ടക്ക സാമ്പാർ (vendakka sambar), തക്കാളി സാമ്പാർ (thakkali sambar) ഇവയൊക്കെ വ്യത്യസ്ത രീതിയിലുള്ള സാമ്പാറുകളാണ്.


Previous
Next Post »