അപ്പം മുട്ടക്കറി (appam mutta curry)


അപ്പത്തിന്റെ (appam) ബെസ്ഡ് കോമ്പിനേഷനാണ് മുട്ടക്കറി (mutta curry).  കേരളത്തിലെ ബ്രേക്ക് ഫാസ്റ്റ് മെനുവിലെ  (kerala breakfast) പ്രധാന വിഭവമാണ് അപ്പവും മുട്ടക്കറിയും (appam mutta curry).

അപ്പം (appam) ഉണ്ടാക്കുവാനായി ഉപയോഗിക്കുന്ന പ്രത്യേക ആകൃതിയിലുള്ള ചട്ടിയാണ് അപ്പച്ചട്ടി (appachatti). ഇതിലാണ് സ്വാദിഷ്‌ടമായ അപ്പം ഉണ്ടാക്കുന്നത്. വശങ്ങൾ നല്ല ക്രിസ്പിയോടെയും നടുഭാഗം മൃദുവയുമാണ് അപ്പം ഉണ്ടാക്കുന്നത്.

ദോശയും ചമ്മന്തിയും (dosa chammanthi) ഇഡ്ഡലിയും സാമ്പാറും (idli sambar) ഇടിയപ്പം സ്റ്റൂ (idiyappam stew) പോലെ നിരവധി നാടൻ വിഭവങ്ങൾ  (nadan breakfast menu) കേരളത്തിലുണ്ട്.

കേരളത്തിലെ വ്യത്യഷ്ടമായ ബ്രേക്ക് ഫാസ്റ്റ് (kerala breakfast) വിഭവങ്ങളെക്കുറിച്ച് വായിക്കാം.

read more: kerala breakfast menu

അപ്പം ഉണ്ടാക്കുന്ന വിധം  (appam recipe)

അപ്പച്ചട്ടി (appachatti) നന്നായി  ചൂടാക്കുക.  അപ്പം ഉണ്ടാക്കാനുള്ള മാവ് കലക്കി ഇതിലേക്ക് ഒഴിക്കുക.  ഇതിനെ അപ്പത്തിന്റെ ആകൃതിയിൽ നന്നായി ചുഴറ്റിയെടുക്കുക.  അടയ്ക്കാനുള്ള പാത്രം ഉപയോഗിച്ച് നന്നായി അടയ്ക്കുക. അൽപനേരം വേവിക്കുക. നന്നായി വെന്ത ശേഷം ഇളക്കിയെടുക്കുക.

ഇനി മുട്ടക്കറി തയ്യാറാക്കാം.

മുട്ടക്കറി (mutta curry) 

kerala style mutta curry

 



പല രീതിയിൽ മുട്ടക്കറി (mutta curry) ഉണ്ടാക്കാറുണ്ട്. ചിലയിടങ്ങളിൽ ഇതിൽ തേങ്ങാപ്പാൽ ചേർക്കാറുണ്ട്. അതിന് വേറെ ഒരു രുചിയാണ്. എന്നാൽ ഉള്ളി നല്ലതു പോലെ വഴറ്റി ഉണ്ടാക്കുന്ന മുട്ടക്കറിയാണ് ഏറ്റവും ഫേമസ്. കേരള സ്റ്റൈൽ മുട്ടക്കറി (kerala style mutta curry) ഇതാണ്.

തക്കാളി (tomato) ചേർത്തും മുട്ടക്കറി (mutta curry) ഉണ്ടാക്കാറുണ്ട്.

അപ്പം മുട്ടക്കറിയാണ് ഏറ്റവും നല്ല കോംബോ. അതല്ലെങ്കിൽ ദോശ മുട്ടക്കറി, ചപ്പാത്തി മുട്ടക്കറി ഇവയും നല്ല കോംബോസാണ്.

മറ്റൊരു നാടൻ കോംബോയാണ് പുട്ടും മുട്ടക്കറിയും.

മുട്ടക്കറി ഉണ്ടാക്കുന്ന വിധം (mutta curry recipe)


മുട്ടക്കറിയിലെ (mutta curry) പ്രധാന ചേരുവ മുട്ടയാണ് (mutta). സവാളയാണ് (onion) മറ്റൊരു പ്രധാന ചേരുവ. വെളുത്തുള്ളി (garlic),പച്ചമുളക്, മല്ലിപൊടി, മഞ്ഞൾപൊടി ഇയായൊക്കെയാണ് മറ്റു ചേരുവകൾ.

വെള്ളം ചൂടാക്കി ആവശ്യമുള്ള മുട്ട പുഴുങ്ങുക.

മുട്ടക്കറി ഉണ്ടാക്കുന്ന പാനിലോ ചട്ടിയിലോ ആവശ്യമുള്ള അളവിൽ  എണ്ണ ഒഴിക്കുക.  ഇഞ്ചി . പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് സവാള ചേർക്കുക. വീണ്ടും നന്നായി ഇളക്കുക. സവാള നന്നായി വഴണ്ട മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,മുളക് പൊടി, മസാല പൊടി ഇവ ചേർക്കുക.

Previous
Next Post »