കപ്പ ചിപ്സ് (kappa chips) ഉണ്ടാക്കാം വളരെ ഈസിയായി

 

കപ്പ കൊണ്ടുള്ള ഏറ്റവും രുചിയേറിയ പലഹാരമാണ് കപ്പ ചിപ്സ് (kappa chips).

കപ്പ ചിപ്സ് (kappa chips) പോലെ രുചിയേറിയ വിഭവമാണ് കപ്പ കൊണ്ടാട്ടം (kappa kondattam).

മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന നിരവധി പലഹാരങ്ങൾ കപ്പ കൊണ്ട് ഉണ്ടാക്കുവാൻ സാധിക്കും.

കപ്പ കൊണ്ടുള്ള പലഹാരങ്ങളെക്കുറിച്ച് (kappa snacks) വായിക്കാം.

read more: kappa snacks

read more: kerala snacks

കപ്പ ചിപ്സ് (kappa chips)

മറ്റു ചിപ്സുകൾ ഉണ്ടാക്കുന്ന അതേ രീതിയിലാണ് കപ്പ ചിപ്സ് (kappa chips) ഉണ്ടാക്കേണ്ടത്.

കപ്പ ചിപ്സ് (kappa chips) എത്രത്തോളം വേണമോ അത്രയും ആവശ്യത്തിന് കപ്പ എടുക്കുക.  കപ്പയുടെ തോട് നന്നായി ഇളക്കിയെടുക്കുക. കപ്പയെ വട്ടത്തിൽ ചെറിയ കഷണങ്ങളാക്കുക.

വാഴക്ക ചിപ്സിന് അരിയുന്ന പോലെ വളരെ നേർത്ത കഷണങ്ങളായി അരിയാം.  

മറ്റു പല ആകൃതിയിൽ നീളത്തിലും ഒക്കെ പലരും കഷണങ്ങൾ അരിയാറുണ്ട്. ഏറ്റവും നല്ലത് റൌണ്ട് ഷേപ്പിൽ അറിയുന്നതാണ്.  കപ്പ കഷണങ്ങൾ  വെള്ളത്തിലിട്ട് കഴുകിയെടുക്കുക.

പാനിലോ ചട്ടിയിലോ ആവശ്യത്തിന് എണ്ണ ഒഴിച്ച് കപ്പ കഷണങ്ങൾ  ഇട്ട് വറുത്തെടുക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും മുളക് പൊടിയും ഇട്ട് നന്നായി ഇളക്കുക.

ഇത്തരത്തിലാണ് കപ്പ ചിപ്സ് (kappa chips) ഉണ്ടാക്കുന്നത്.

Previous
Next Post »