ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം (
jog falls).
കർണാടകത്തിലെ ഷിമോഗയിലാണ് ഈ വമ്പൻ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
jog falls on which river
കർണാടകയിലെ ശരാവതി നദിയിലാണ് ജോഗ് വെള്ളച്ചാട്ടമുള്ളത്.
jog falls is situated in which state
കർണാടകയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്.
jog falls names
ജോഗ് വെള്ളച്ചാട്ടത്തിന് നിരവധി പേരുകളുണ്ട്. ജോഗാഡ ഗുണ്ടി (jogada gundi falls), ഗെരുസോപ്പ് ഫാൾസ് (gerusoppa falls), ഗെർസോപ്പ ഫാൾസ് (gersoppa falls) ഇവയാണ് ജോഗ് വെള്ളച്ചാട്ടത്തിന്റെ മറ്റു പേരുകൾ.
Jog falls timings
7:30 AM to 9:30 PM
jog falls entry fee
Rs 10
പത്തു രൂപയാണ് ഈ വെള്ളച്ചാട്ടം കാണുവാനുള്ള ടിക്കറ്റ്.
jog falls height
253 മീറ്റർ(829 അടി)
എങ്ങനെ എത്തിച്ചേരാം
ബാംഗ്ലൂരിൽ നിന്ന് 420 കിലോമീറ്റർ ദൂരമുണ്ട് ജോഗ് വെള്ളച്ചാട്ടത്തിലേക്ക്. ബസ്സിലോ ട്രെയിനിലോ മറ്റു വാഹനങ്ങളിലോ ഇവിടേക്ക് എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് ധാരാളം ബസുകൾ ഇവിടെക്കുണ്ട്. ട്രെയിനിൽ വരുന്നവർക്ക് തലഗുപ്പയിൽ ഇറങ്ങാം. ഇവിടെ നിന്ന് ജോഗ് വെള്ളച്ചാട്ടത്തിലേക്ക് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.