ക്രിസ്പിയാണ്, വളരെ രുചിയുള്ളതാണ് കപ്പ വറ്റൽ (kappa vattal).
കപ്പ വറ്റൽ (kappa vattal) പോലെ രുചിയേറിയ വിഭവമാണ് കപ്പ കൊണ്ടാട്ടം.
കപ്പ കൊണ്ട് മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന നിരവധി പലഹാരങ്ങൾ കപ്പ കൊണ്ട് ഉണ്ടാക്കുവാൻ സാധിക്കും.
കപ്പ കൊണ്ടുള്ള പലഹാരങ്ങളെക്കുറിച്ച് (kappa snacks) വായിക്കാം.
read more: kappa snacks
read more: kerala snacks
കപ്പ വറ്റൽ (kappa vattal)
രണ്ടോ മൂന്നോ കപ്പ തോട് നന്നായി ഇളക്കിയെടുക്കുക. അതിനെ ചെറിയ ചെറിയ കഷണങ്ങളാക്കുക.
ചെറിയ ചതുരത്തിന്റെ ആകൃതിയിലുള്ള കഷണങ്ങളായും ഇത് അരിയാം. കപ്പ കഷണങ്ങൾ വെള്ളത്തിലിട്ട് കഴുകിയെടുക്കുക.
കപ്പ വേവിക്കാനാവശ്യമായ വെള്ളം പാത്രത്തിൽ എടുക്കുക. അരിഞ്ഞു വച്ച കഷണങ്ങൾ വെള്ളത്തിലേക്ക് ഇടുക.
ആവശ്യത്തിന് ഉപ്പിടുക. ചൂടാക്കുക.
കപ്പ വെന്തതിനു ശേഷം പാത്രത്തിലെ വെള്ളം ഊറ്റിയെടുക്കുക. കപ്പ കഷണങ്ങൾ ഉണക്കിയെടുക്കേണ്ടതുണ്ട്. നല്ല വെയിലത്ത് ഈ കപ്പ കഷണങ്ങൾ നിരത്തി ഉണക്കുക. നന്നായി ക്രിസ്പ് ആയി കഷണങ്ങൾ ഉണ്ടാക്കിയെടുക്കുക.
പാനിലോ ചട്ടിയിലോ ആവശ്യത്തിന് എണ്ണ ഒഴിച്ച് കപ്പ കഷണങ്ങൾ ഇട്ട് വറുത്തെടുക്കുക.