വളഞ്ഞങ്ങാനം വെള്ളച്ചാട്ടം (valanjanganam waterfalls)



വെള്ളച്ചാട്ടങ്ങളുടെ നീണ്ട നിരയുള്ള ഇടുക്കിയിലെ (idukki) മറ്റൊരു വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം  വെള്ളച്ചാട്ടം (valanjanganam waterfalls).

ഇടുക്കിയിലെ (idukki) കുട്ടിക്കാനത്താണ് ഈ വെള്ളച്ചാട്ടമുള്ളത് (valanjanganam waterfalls). കുട്ടിക്കാനത്തായി (kuttikkanam) നിരവധി വ്യത്യസ്തമായ പ്രദേശങ്ങളുണ്ട്. അവയെക്കുറിച്ച് വായിക്കാം.

read more: kuttikkanam travel

ഇടുക്കിയിലെ മറ്റു കാഴ്ചകളെക്കുറിച്ച് വായിക്കാം.

read more: idukki travel

വളഞ്ഞങ്ങാനം  വെള്ളച്ചാട്ടം (valanjanganam waterfalls)

വ്യത്യസ്തങ്ങളായ വെള്ളച്ചാട്ടങ്ങൾ നിരവധിയുണ്ട് ഇടുക്കിയിൽ. ഓരോ വെള്ളച്ചാട്ടത്തിനു അതിന്റെതായ പ്രത്യേകതകളുമുണ്ട്. ചിലത് വനത്തിനുള്ളതാണെങ്കിൽ ചിലത് ചിലത് വൻമലകൾ  കയറിയാൽ മാത്രം എത്തിച്ചേരാവുന്നതാണ്.

സഞ്ചാരികൾക്ക് വളരെ അനായാസം കണ്ടു രസിക്കാവുന്ന പ്രകൃതിയുടെ എല്ലാവിധ മനോഹാരിതയോടുമുള്ള വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം  വെള്ളച്ചാട്ടം (valanjanganam waterfalls).

ചിന്നക്കനാൽ പോലെ ഇടുക്കിയിലെ പാതയരികിലെ വെള്ളച്ചാട്ടമാണിത്. ചായക്കടയിൽ നിന്നും നല്ല ചൂടൻ ചായയും രുചിയേറിയ മുളക് ബജിയും മറ്റു സ്‌നാക്‌സും കഴിച്ചു കൊണ്ട് ഈ വെള്ളച്ചാട്ടം കണ്ട് രസിക്കാം.

വെള്ളച്ചാട്ടം അതിന്റെ ശക്തമായ കുത്തോഴുക്കിൽ കാണേണ്ടത് മഴക്കാലത്താണ്.  അപ്പോഴാണ് മറ്റു വെള്ളച്ചാട്ടങ്ങൾ പോലെ ഈ വെള്ളച്ചാട്ടവും അതിന്റെ  ഫുൾ ഫോമിൽ ഒഴുകുന്നത്.

ഇരുവശവുമുള്ള പച്ചപ്പായ മര നിരകൾക്കിടയിൽ നിന്നും പാറകളിലൂടെ വളഞ്ഞങ്ങാനം  വെള്ളച്ചാട്ടം ഒഴുകുന്നു.

വളഞ്ഞങ്ങാനം  വെള്ളച്ചാട്ടം എത്തിച്ചേരാം

കുട്ടിക്കാനത്ത് നിന്നും ഏതാണ്ട് നാല് കിലോമീറ്റർ ദൂരമുണ്ട് വളഞ്ഞങ്ങാനം  വെള്ളച്ചാട്ടത്തിലേക്ക്.

Previous
Next Post »