കുണ്ടള ഡാം (kundala dam)



ഉയർന്നുനിൽക്കുന്ന മലകളുടെ പശ്ചാത്തലത്തിൽ കുണ്ടള ഡാമിലെ (kundala dam) കാഴ്ചകൾ കാണാം. തടാകത്തിലൂടെ ബോട്ട് സവാരി ആസ്വദിക്കാം.

കുണ്ടള തടാകത്തിന് സമീപത്തായി നിരനിരയായി നിവർന്നു കിടക്കുന്ന വിശാലമായ യൂക്കാലിപ്റ്റസ് മരങ്ങളുണ്ട്. ഇവിടത്തെ പ്രധാന ആകർഷണങ്ങൾ ഒന്നാണ് ഈ മരങ്ങൾ.

മൂന്നാറിലെ (munnar) മനോഹരമായ പ്രദേശങ്ങളെ കുറിച്ച് വായിക്കാം

Read more: Munnar travel

ഈ മരങ്ങളുടെ തണലിൽ വിശ്രമിക്കുവാനും അവിടെ ഇരുന്നുകൊണ്ട് കാഴ്ചകൾ ആസ്വദിക്കുവാനും സാധിക്കും. ഈ മരങ്ങളും തടാകവും ചേർന്ന് മനോഹരമായ വ്യൂ ആണ് സഞ്ചാരികൾക്ക് നൽകുന്നത്.

കുണ്ടള ഡാം (kundala dam)

kundala dam entry fee

ഈ തടാകത്തിലേക്ക് പ്രവേശിക്കുവാനോ ഇവിടത്തെ കാഴ്ചകൾ കാണുവാനോ പ്രത്യേകം പ്രവേശന ഫീസ് ഇല്ല.

kundala dam boating

രാവിലെ കാഴ്ചകൾ കാണാനായി ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കുവാനും ബോട്ട് സവാരിക്കുള്ള സൗകര്യമുണ്ട്

തുഴച്ചിൽ ബോട്ടുകളും സ്പീഡ് ബോട്ടുകളും ഈ ലേക്കിലായി ഉണ്ട്. സഞ്ചാരികളുടെ ഇഷ്ടമനുസരിച്ച് ഇതിൽ ഏത് ബോട്ട് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

എങ്ങനെ എത്തിച്ചേരാൻ കുണ്ടള ഡാം

മൂന്നാറിൽ നിന്ന് 26 കിലോമീറ്റർ ദൂരമുണ്ട് കുണ്ടള ഡാമിലേക്ക്.

Previous
Next Post »