കായ വറുത്തത് (banana chips) പോലെ മലയാളികളുടെ പ്രധാന പലഹാരമാണ് ചക്ക വറ്റൽ (chakka chips).
ചായ പലഹരങ്ങളിൽ കറുമുറെ രുചിക്കാൻ സാധിക്കുന്ന പലഹാരമാണ് ചക്ക വറ്റൽ (chakka chips).
കേരളത്തിന്റെതായിട്ടുള്ള (kerala snacks) രുചികരമായ നിരവധി പലഹാരങ്ങളുണ്ട്. കായ വറുത്തത് (banana chips) ,(Uzhunnu vada), ഉള്ളിവട (Ulli Vada) ഇത്തരത്തിൽ ഒട്ടേറെ പലഹാരങ്ങൾ മലാളികൾക്ക് വളരെ പ്രിയമുള്ളവയാണ്. ഇവയെക്കുറിച്ച് വിശദമായി വായിക്കാം.
read more: kerala snacks
ചക്ക വറ്റൽ തയ്യാറാക്കാം (chakka chips recipe)
കേരളത്തിൽ ധാരാളമായി ലഭിക്കുന്ന ചക്കയിൽ നിന്നാണ് ചക്ക വറ്റൽ (chakka chips) തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണ് ചക്ക വറ്റൽ.
പഴുക്കാത്ത ചക്കയാണ് ചക്ക വറ്റൽ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ചക്ക ഉതിർത്ത് ചെറിയ ചുളകുകൾ എടുക്കുക. ചക്ക ചുളകളെ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. നീളത്തിൽ ചിപ്സിന്റെ പാകത്തിലാണ് അരിഞ്ഞെടുക്കേണ്ടത്.
മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് ഈ ചക്ക കഷ്ണങ്ങൾ ഇടുക. വറുത്തെടുക്കുക.