അവൽ വിളയിച്ചത് (aval vilayichathu)


ചായ പലഹാരങ്ങളിൽ മറ്റൊരു വ്യത്യസ്തമായ ഇനമാണ് അവൽ വിളയിച്ചത് (aval vilayichathu).

ഇലയട പോലെ പണ്ട് കാലം മുതലേ മലയാളികൾക്ക് ഏറെ പ്രിയമുള്ള  മറ്റൊരു പ്രധാന പലഹാരമാണ് അവൽ വിളയിച്ചത്.

കേരളത്തിലെ പ്രധാന പലഹാരങ്ങളെക്കുറിച്ച്  (kerala snacks) വിശദമായി വായിക്കാം.

read more: kerala snacks

അവൽ വിളയിച്ചത്  തയ്യാറാക്കാം (aval vilayichathu recipe)

അവലാണ് ഇതിലെ പ്രധാന ചേരുവ. തേങ്ങ, ശർക്കര ഇവയൊക്കെ മറ്റു പ്രധാന ചേരുവകളാണ്. വളരെ എളുപ്പത്തിൽ കുറച്ചു ചേരുവകളോടെ തയ്യാറാക്കാവുന്ന വിഭവമാണിത്.

അവൽ  വറുത്തെടുക്കുക.

പാനിൽ വെള്ളമൊഴിച്ച് അതിലേക്ക് ശർക്കര ഇടുക. ശർക്കര  പാകത്തിൽ ഉരുക്കിയെടുക്കുക.

പാനിൽ തേങ്ങയിട്ട് ഇളക്കിയെടുക്കുക. ഇതിലേക്ക് ഉരുക്കിയ ശർക്കരയും  അവലും ചേർക്കുക. നന്നായി ഇളക്കി പാകത്തിന് വഴറ്റിയെടുക്കുക.ഇതിലേക്ക് ആവശ്യമെങ്കിൽ നട്ട്സും മറ്റും ചേർത്ത് രുചികരമാക്കാവുന്നതാണ്.

Previous
Next Post »