ആഷ്‌ലി ബംഗ്ലാവ് (ashley bungalow )



സിനിമകളിലൂടെ നിങ്ങൾ ധാരാളം കണ്ടിട്ടുള്ള ബംഗ്ലാവാണ് ആഷ്‌ലി ബംഗ്ലാവ്  (ashley bungalow ). പല സിനിമകളിൽ പല രൂപഭാവത്തിൽ കണ്ട ഈ ബംഗ്ലാവ് കെട്ടിലും മട്ടിലും വ്യത്യസ്തവും മനോഹരവുമാണ്.

ഇടുക്കിയിലെ  (idukki) കുട്ടിക്കാനത്താണ്  (Kuttikkanam) ആഷ്‌ലി ബംഗ്ലാവ്  (ashley bungalow ) സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിലെ മറ്റു നിരവധി കാഴ്ചകളെക്കുറിച്ച് വായിക്കാം.

read more: idukki travel

ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച ഈ ബംഗ്ലാവ് കാലത്തിനിപ്പുറവും അതേ പ്രൗഢ ഗാംഭീര്യത്തോടെ നിലനിൽക്കുന്നു. കൊളോണിയൽ കാലഘട്ടത്തിന്റെ  കാഴ്ചകളാണ്  ഈ ബംഗ്ലാവിലും പരിസരത്തുമായി കാണുവാൻ സാധിക്കുന്നത്.

ആഷ്‌ലി ബംഗ്ലാവ് പോലെ കുട്ടിക്കാനത്തെ മറ്റു പ്രധാന കാഴ്ചയാണ് മദാമ്മക്കുളം (madammakkulam waterfalls).

read more : madammakkulam waterfalls

കുട്ടിക്കാനത്തെ (Kuttikkanam) മറ്റു പ്രധാന സ്ഥലങ്ങളെക്കുറിച്ച് വായിക്കാം.

read more: Kuttikkanam travel

ആഷ്‌ലി ബംഗ്ലാവ്  (ashley bungalow )


പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ച ബംഗ്ലാവാണത് (ashley bungalow ). അതിപ്പോഴും അതുപോലെ നില നിർത്തിയിരുക്കുന്നതിനാൽ ആ കാലഘട്ടത്തിലെ ഓര്മകളിലേക്കും വിസ്മയങ്ങളിലേക്കുമുള്ള സഞ്ചാരമാണ്  ഈ ബംഗ്ലാവിലൂടെ സാധ്യമാകുന്നത്.

തേയിലത്തോട്ടങ്ങൾക്ക് നടുവിലായാണ് ഈ ബംഗ്ലാവ് (ashley bungalow ) സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രധാനമായ ഒട്ടേറെ കഥകൾ ഈ ബംഗ്ലാവിന് പറയുവാനുണ്ട്.

പ്രകൃതി ഭംഗി ആവോളം നിറഞ്ഞ പരിസരത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ചുറ്റും ചെറിയ ചെറിയ പാതകളുണ്ട്. അവയിലൂടെ നടന്ന് കൊണ്ട് പ്രകൃതിയുടെ  മനോഹരമായ ചിത്രങ്ങൾ കണ്ടാസ്വദിക്കാം.

ഏലത്തോട്ടങ്ങളും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പല ബംഗ്ലാവുകളും അവയുടെ ശേഷിപ്പുകളും ഇപ്പോഴും പലയിടങ്ങളിലും ഉണ്ട്. എന്നാൽ ഇന്നും പഴയതുപോലെ സംരക്ഷിച്ചു നിലനിർത്തിയിരുന്ന അപൂർവം ബംഗ്ലാവുകളിലൊന്നാണിത്.

നിരവധി സിനിമകൾ ഈ ബംഗ്ലാവിലായി ചിത്രീകരിച്ചിട്ടുണ്ട്.

ആഷ്‌ലി ബംഗ്ലാവ് എത്തിച്ചേരാം

കുട്ടിക്കാനത്ത് നിന്ന്  രണ്ട് കിലോമീറ്റർ  ദൂരമുണ്ട് ആഷ്‌ലി ബംഗ്ലാവിലേക്ക്.

Previous
Next Post »