ഉള്ളിവട (ullivada)



ചായക്കടകളിലും ടീ സ്റ്റാളുകളിലും ഏറ്റവും കൂടുതലായി ആളുകൾ വാങ്ങി കഴിക്കുന്ന പലഹാരമാണ്  ഉള്ളിവട (ullivada).

കേരളത്തിൽ മാത്രമല്ല മറ്റു പലയിടങ്ങളിലും പല പേരുകളിൾ പ്രശസ്തമാണ്  ഉള്ളിവട (ullivada).

ഉള്ളിവട പോലെ മലയാളികളുടെ പ്രധാന പലഹാരങ്ങളാണ് ഉഴുന്ന് വട, പരിപ്പ് വട, പഴം പൊരി ഇവയൊക്കെ.

കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

read more: kerala snacks

ഉള്ളിവട (ullivada)


ഉള്ളി അതായത് സവാള ഉപയോഗിച്ച് ഉണ്ടാക്കുന്ന വടയാണ്  ഉള്ളിവട (ullivada). വളരെ എളുപ്പത്തിൽ വളരെ ചുരുങ്ങിയ ചേരുവകളോടെ തയ്യാറാക്കാവുന്ന പലഹാരമാണിത്.

മൈദ മാവിലാണ് ഉള്ളി വട ഉണ്ടാക്കുന്നത്. ആവശ്യത്തിന് സവാള എടുക്കുക. പച്ചമുളക് ഉപ്പു ഇവ ചേർത്ത് ഇളക്കുക. അതിലേക്ക് മൈദ മാവ് ഇടുക. സവാളയും മുളകും മാവും എല്ലാം കുഴച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും മുളക് പൊടിയും ചേർക്കുക.

എണ്ണ ചൂടാക്കുവാനായി വയ്ക്കുക. ചൂടായതിനു ശേഷം മാവ് ഉരുട്ടി എണ്ണയിലേക്കിട്ട് വറുത്തെടുക്കുക.

ചായക്കടയിൽ ഉണ്ടാക്കുന്ന അതേ രീതിയിൽ നല്ല മൊരിഞ്ഞ ഉള്ളിവട തയ്യാറാക്കാം.

വ്യത്യസ്തമായ ആകൃതിയിൽ ഉള്ളിവട തയ്യാറാക്കാവുന്നതാണ്. കേരളത്തിൽ പ്രധാനമായും ഒരേ രീതിയിലുള്ള ഉള്ളി വടയാണ് എല്ലായിടത്തും കാണാൻ സാധിക്കുക. നോർത്ത് ഇന്ത്യയിൽ പല രീതിയിലുള്ള ഉള്ളി വട തയ്യാറാക്കാറുണ്ട്.

Previous
Next Post »