ഓണ സദ്യയിലെ മറ്റൊരു ഒഴിച്ച് കറിയാണ് മോര് (moru vellam).
പരിപ്പും (Parippu curry) സാമ്പാറും (sambar) രസവും (rasam) കഴിഞ്ഞാൽ മോര് (moru vellam) ഒഴിച്ചാണ് സദ്യ കഴിക്കാറുള്ളത്. കേരള സദ്യയിലെ എല്ലാ വിഭവങ്ങളെയും പോലെ മോരും വളരെ രുചികരമാണ്.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് മോര്.
കേരള സദ്യയെക്കുറിച്ച് (kerala sadhya) വായിക്കാം.
read more: kerala sadhya
മോര് (moru vellam) തയ്യാറാക്കാം.
തൈര്, പച്ചമുളക്, ഇഞ്ചി ഇവയാണ് മോര് ഉണ്ടാക്കുവാനാവശ്യമായ ചേരുവകൾ.
ഒരു ബൗളിലായി ആവശ്യത്തിന് തൈര് എടുക്കുക. ഇതിലേക്ക് വെള്ളം ചേർക്കുക. നല്ലതു പോലെ ഇളക്കിച്ചെർക്കുക. വെള്ളം ആവശ്യത്തിന് കൂടുതലോ കുറവോ ഉപയോഗിക്കാം.
ഇതിലേക്ക് പച്ചമുളക്, ഇഞ്ചി ഇവ അരിഞ്ഞു ചേർക്കുക.
ഇവയെല്ലാം നല്ലത് പോലെ മിക്സ് ചെയ്യുക.
ഇത്തരത്തിലാണ് സദ്യയിലെ മോര് (moru vellam) തയ്യാറാക്കുന്നത്.
Next
« Prev Post
« Prev Post
Previous
Next Post »
Next Post »