ഓണ സദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് കാളൻ (kalan).
ഓലനും കാളനും (kalan) എല്ലാ സദ്യയിലെയും പ്രധാന വിഭവങ്ങളാണ്. മലയാളികളുടെ പാരമ്പര്യ വിഭവങ്ങളാണിവ
ഓണ സദ്യയുടെ (onam sadhya) പ്രത്യേകതകളെക്കുറിച്ച് വിശദമായി വായിക്കാം.
read more : onam sadhya
കാളൻ തയ്യാറാക്കാം (kalan curry kerala style)
ചേനയും കായയുമാണ് പ്രധാന ചേരുവ (kalan).പച്ചമുളക്, തൈര് ഇവയൊക്കെ മറ്റു പ്രധാന ചേരുവകളാണ്.
ചേനയും കായയും ചെറിയ കഷ്ണങ്ങളാക്കുക.
ഇതിനെ ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കുക്കറിലിട്ടും വേവിക്കാം.
തേങ്ങ ചിരകി പച്ചമുളക് ചേർത്ത് ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇതിനെ ചേനയും കായയും വേവിച്ച പാത്രത്തിലിട്ട് മഞ്ഞൾപൊടി, മുളക് പൊടി ഇടുക. വേവിച്ച ശേഷം തൈര് ഇതിലേക്ക് ഒഴിക്കുക.
പാനിൽ എണ്ണ ഒഴിച്ച് കടുക് ഇടുക. ഇതിലേക്ക് കടുക്, മുളക്, ഇട്ട് തളിക്കുക. ഇതിനെ കറിയിലേക്ക് ചേർക്കുക.
കാളൻ (kalan)ഇത്തരത്തിലാണ് തയ്യാറാക്കുന്നത്.