ഓണ സദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് എരിശ്ശേരി (erissery).
ഓലനും എരിശ്ശേരിയും കാളനും ഓണസദ്യയിലെ പ്രധാന വിഭവങ്ങളാണ്. മലയാളികളുടെ പാരമ്പര്യ വിഭവങ്ങളാണിവ.
പല ചേരുവകൾ ഉപയോഗിച്ച് എരിശ്ശേരി തയ്യാറാക്കാം. മത്തങ്ങ ഉപയോഗിച്ചും ഏത്തക്ക ഉപയോഗിച്ചുമാണ് പ്രധാനമായും സദ്യകളിൽ എരിശ്ശേരി തയ്യാറാക്കുന്നത്.
ഓണ സദ്യയുടെ (onam sadhya) പ്രത്യേകതകളെക്കുറിച്ച് വിശദമായി വായിക്കാം.
read more : onam sadhya
എരിശ്ശേരി തയ്യാറാക്കാം (erissery kerala style)
മത്തങ്ങ ഉപയോഗിച്ചുള്ള എരിശ്ശേരി തയ്യാറാക്കുന്നത് ഈ വിധമാണ്. മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കുക.
ഇതിനെ ഒരു പാത്രത്തിലിട്ട് മഞ്ഞൾപൊടി ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക.
തേങ്ങ ചിരകി മുളക് പൊടി, മഞ്ഞൾ പൊടി, വെളുത്തുള്ളി ഇവ ചേർത്ത് ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇതിനെ മത്തങ്ങ വേവിച്ച പാത്രത്തിലിട്ട് വേവിക്കുക.
പാനിൽ എണ്ണ ഒഴിച്ച് കടുക് ഇടുക. ഇതിലേക്ക് കടുക്, മുളക്, ഇട്ട് തളിക്കുക. ഇതിനെ കറിയിലേക്ക് ചേർക്കുക.
എരിശ്ശേരി ഇത്തരത്തിലാണ് തയ്യാറാക്കുന്നത്.