സേമിയ പായസം (semiya payasam kerala style)



ഓണ സദ്യയിലെ (onam sadhya) പായസങ്ങളിൽ വളരെ പ്രധാനമാണ് സേമിയ പായസം (semiya payasam).

അടപ്രഥമൻ (Ada Pradhaman), കടല പ്രഥമൻ (Kadala pradhaman), പാലട പായസം (palada payasam) എന്നിങ്ങനെ നിരവധി പായസങ്ങളും പ്രഥമനുകളും സദ്യയിൽ വിളമ്പുന്നുണ്ട്.

സദ്യയിൽ പ്രഥമനുകൾ തയ്യാറാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പായസമാണ് സേമിയ പായസം (semiya payasam).

ഓണ സദ്യയുടെ (onam sadhya) പ്രത്യേകതകളെക്കുറിച്ച് വിശദമായി വായിക്കാം.

read more : onam sadhya

സേമിയ പായസം തയ്യാറാക്കാം (semiya payasam kerala style)


സേമിയയാണ് പായസത്തിൽ (semiya payasam) പ്രധാന ചേരുവ.  പാൽ, നെയ്യ്, നട്സ്, ഏലക്ക ഇവയൊക്കെ മറ്റു പ്രധാന ചേരുവകളാണ്.

പായസം തയ്യാറാക്കുന്ന പാത്രത്തിലേക്ക് നെയ്യ് ഒഴിക്കുക. അതിലേക്ക് സേമിയ ഇട്ട് നന്നായി വറുക്കുക. അതിന് ശേഷം ഇതിലേക്ക് പാൽ ഒഴിക്കുക. ആവശ്യത്തിന് വെള്ളവും ചേർക്കാം. നന്നായി ഇളക്കുക.

ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക. നെയ്യിൽ വറുത്ത നട്സ് ചേർക്കുക. ഏലക്കയും ആവശ്യത്തിന് ചേർക്കാം.

പായസങ്ങളിൽ രുചികരമായ സേമിയ പായസം ഇത്തരത്തിലാണ്  തയ്യാറാക്കുന്നത്.

Previous
Next Post »