പഴംപൊരി (pazham pori)

pazham pori



മലയാളികൾക്കിടയിൽ വളരെ പ്രശസ്തമായ പലഹാരമാണ് പഴംപൊരി (pazham pori).

ഉഴുന്നുവട (uzhunnu vada), പരിപ്പുവട (parippu vada) എന്നിവ പോലെ പഴംപൊരിയും (pazham pori) മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവമാണ് പ്രധാന പലഹാരമാണ്.

കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് (kerala snacks) വായിക്കാം

read more: kerala snacks

Other names of pazham pori


പഴംപൊരിക്ക് (pazham pori) പലയിടങ്ങളിൽ പല പേരുകൾ ഉണ്ട്.

വാഴയ്ക്കപ്പം (vazhakkappam), ഏത്തക്ക അപ്പം (ethakka appam) ഇവയാണ് പഴംപൊരിയുടെ മറ്റു പ്രധാന പേരുകൾ പലയിടങ്ങളിലും പല പേരുകളിലാണ് പഴംപൊരി അറിയപ്പെടുന്നത്.

പഴംപൊരി ഉണ്ടാക്കുന്ന വിധം (pazham pori recipe)


നന്നായി പഴുത്ത നേന്ത്ര പഴം (Ripe Plantain) ഉപയോഗിച്ചാണ് പഴംപൊരി തയ്യാറാക്കുന്നത്.

നേന്ത്രപ്പഴം തൊലി കളഞ്ഞ് നെടുകെ രണ്ടോ മൂന്നോ കഷ്ണങ്ങളായി മുറിക്കുക ചെറിയ ചെറിയ പീസുകളായി മുറിച്ചും പലരും പഴംപൊരി ഉണ്ടാക്കാറുണ്ട്.

മൈദാമാവ് ഒരു ബൗളിലായി എടുക്കുക. അതിലേക്ക് ഒരല്പം മഞ്ഞൾപ്പൊടി ഇടുക. ആവശ്യമുള്ള പഞ്ചസാര ചേർക്കുക .ഒരല്പം വെള്ളം ഒഴിച്ച് കുഴക്കുക. വെള്ളം ഒരുപാട് അധികമാകാനോ കുറയുവാനോ പാടില്ല.

എണ്ണ ചൂടാകുമ്പോഴേക്കും നേന്ത്രപ്പഴം തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക.

Previous
Next Post »