മലമുകളിൽ നിന്നും തെന്നിതെന്നി വീഴുന്ന വെള്ളത്തുള്ളികൾ .
വാളറ വെള്ളച്ചാട്ടം (valara waterfalls) മറ്റു വെള്ളച്ചാട്ടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്
മൂന്നാറിലാണ് (munnar) വളരെ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് മൂന്നാറിലെ മനോഹരമായ സ്ഥലങ്ങളെ കുറിച്ച് വിശദമായി വായിക്കാം.
read more: munnar travel
വാളറ വെള്ളച്ചാട്ടം (valara waterfalls)
കൊച്ചി മൂന്നാർ പാതയിലാണ് വാളറ വെള്ളച്ചാട്ടം (valara waterfalls) സ്ഥിതി ചെയ്യുന്നത്. ഈ പ്രധാന പാതയിലൂടെ സഞ്ചരിക്കുന്ന ആളുകളുടെ ഇടത്താവളം കൂടിയാണ് ഈ വെള്ളച്ചാട്ടം.
ഇവിടെ നിന്നുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ സാധിക്കും മഴക്കാലം ആണെങ്കിൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ സാധിക്കുന്നില്ല
സഞ്ചാരികൾക്ക് ഇവിടെ സ്നാക്സും ചായയും മറ്റും കിട്ടുന്ന നിരവധി കടകൾ ഉണ്. ചായയും സ്നാക്സും ഒക്കെ കഴിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന് ഭംഗി ആസ്വദിക്കാം.
വാളറ വെള്ളച്ചാട്ടം (valara waterfalls) പോലെ മനോഹരമായി മറ്റൊരു പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം (Cheeyappara Waterfall).
ചീയപ്പാറ വെള്ളച്ചാട്ടത്തെ കുറിച്ച് വായിക്കും.
read more: Cheeyappara Waterfall
എങ്ങനെ എത്തിച്ചേരാൻ വാളറ വെള്ളച്ചാട്ടം
മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ ദൂരമുണ്ട് വാളറ വെള്ളച്ചാട്ടത്തിലേക്ക്