ലക്കം വെള്ളച്ചാട്ടം (lakkam waterfalls)

lakkam waterfalls



പാറക്കൂട്ടങ്ങളിക്കിടയിലൂടെ വെള്ളം ഒഴുകി നീങ്ങുന്ന കാഴ്ച അതിമനോഹരമാണ്. ലക്കം വെള്ളച്ചാട്ടം (lakkam waterfalls) ത്തിൽ നിന്നും ഒരു സ്പ്രേ പോലെ വെള്ളം തെറിക്കുന്നത് വ്യത്യസ്തമായ കാഴ്ചയാണ്.

മൂന്നാറിനടുത്തതായാണ് (munnar) ലക്കം വെള്ളച്ചാട്ടം (lakkam waterfalls) സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ മനോഹരമായ നിരവധി കാഴ്ചകളുണ്ട്. അവയെക്കുറിച്ച് വായിക്കാം.

read more: munnar travel

ലക്കം വെള്ളച്ചാട്ടം (lakkam waterfalls)

വളരെ ചെറിയ ഉയരത്തിൽ നിന്നാണ് ലക്കം വെള്ളച്ചാട്ടം (lakkam waterfalls) ഒഴുകുന്നത്.അതിനാൽ മറ്റു വെള്ളച്ചാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ കാഴ്ചകൾ.

ഈ പാറകൾക്കിടയിലൂടെ സാവധാനം നടക്കുവാൻ സാധിക്കും. വെള്ളത്തിന്റെ തണുപ്പോടെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് നടക്കാം.

ഇവിടെ ട്രെക്കിങ്ങിനുള്ള സൗകര്യമുണ്ട്. അതിനായി പ്രത്യേകം പാക്കേജ് (trekking package) എടുക്കേണ്ടതുണ്ട്.

വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് സ്‌നാക്‌സും മറ്റുമുള്ള കടകൾ ഇവിടെയുണ്ട്.

Lakkam Falls timing

What time does Lakkam Falls open?

രാവിലെ എട്ടു മാണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ലക്കം വെള്ളച്ചാട്ടം പ്രവേശന സമയം.

Lakkam Falls timing 8 am to 4 pm

Lakkam waterfalls bathing

Can we bath in Lakkam waterfalls?

ലക്കം വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് കുളിക്കുവാനുള്ള സൗകര്യമുണ്ട്. നിരവധിയിടങ്ങളിൽ വെള്ളച്ചാട്ടങ്ങൾ ഉണ്ടെങ്കിലും അവ പലതും കാണുവാൻ മാത്രമാണ് സഞ്ചാരികൾക്ക് സാധിക്കുക. എന്നാൽ ഇവിടെ ലക്കം ഫാൾസിൽ ഇറങ്ങി കുളിക്കുവാനുള്ള സൗകര്യമുണ്ട്.

waterfalls in Munnar

How many waterfalls are there in Munnar?

മൂന്നാറിലായി നിരവധി മനോഹരമായ വെള്ളച്ചാട്ടങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം

read more: waterfalls in Munnar

ticket rate

വെള്ളച്ചാട്ടം കാണുവാനായി ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ഒരാൾക്ക് 50 രൂപയാണ് ടിക്കറ്റ് റേറ്റ്.

entry fees Rs 50

എങ്ങനെ എത്തിച്ചേരാം

മൂന്നാറിൽ നിന്നും 25 കിലോമീറ്റർ ദൂരമുണ്ട് ലക്കം വെള്ളച്ചാട്ടത്തിലേക്ക്. മൂന്നാറിൽ നിന്നും മറയൂരിലേക്കുള്ള പാതയിലാണ് ഈ വെള്ളച്ചാട്ടം.

Previous
Next Post »