രാജാപ്പാറ (rajappara)

 

പച്ചപ്പ് നിറഞ്ഞ മലയോരങ്ങളാണ്. അവയ്ക്കിടയിലൂടെയുള്ള ചെറിയ പാതയിലൂടെയാണ് രാജാപ്പാറയിലേക്ക് (rajappara) സഞ്ചാരികൾ അധികവും എത്തുന്നത്.

മൂന്നാറിനടുത്തായാണ് മനോഹരമായ രാജാപ്പാറ സ്ഥിതി ചെയ്യുന്നത് .

മൂന്നാറിലെ മനോഹരമായ കാഴ്ചകളെക്കുറിച്ച് വായിക്കാം

രാജാപ്പാറ (rajappara)


ചുറ്റുമാകെ പച്ചപ്പ് നിറഞ്ഞ മലനിരകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. മലനിരകളിൽ കോട നിറയുന്നതും ഇവിടത്തെ സാധാരണ കാഴ്ചയാണ്.

ഇവിടെ നോക്കിയാൽ താഴ്വാരമാകെ വിശാലമായ നീണ്ടുകിടക്കുന്ന കൃഷി സ്ഥലങ്ങളും കാണാൻ സാധിക്കും.

തമിഴ്നാട്ടിലെ മനോഹരമായ കൃഷി സ്ഥലങ്ങളാണ് രാജാപ്പാറയിലെ ഈ മലമുകളിൽ നിന്നും നോക്കുമ്പോൾ കാണാൻ സാധിക്കുന്നത്.

ഇവിടെ ഈ മലമുകളിൽ മഞ്ഞുമൂടുന്നതാണ് മറ്റൊരു മനോഹരമായ കാഴ്ച .മലകളുടെ മുകൾഭാഗം മറച്ചുകൊണ്ട് മഞ്ഞു നിറയുന്നത് കാണാൻ സാധിക്കും.

ശക്തമായ വീശിയടിക്കുന്ന തണുത്ത കാറ്റും ഇവിടത്തെ കാഴ്ചകൾക്ക് പശ്ചാത്തലം ഒരുക്കുന്നുണ്ട്.

രാജാപ്പാറയ്ക്ക്  അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ പ്രദേശമാണ് പൂപ്പാറ.

പൂപ്പാറ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം

മറ്റൊരു മനോഹരമായ പ്രദേശമാണ് ശാന്തൻപാറ.

ശാന്തൻപാറയിലെ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം.




Previous
Next Post »