മൂന്നാറിലെ മനോഹരമായ മറ്റൊരു വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം (Cheeyappara Waterfall).
തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി നിരവധി കാഴ്ചകൾ മൂന്നാറിൽ ഉണ്ട്.
മൂന്നാർ (munnar) കാഴ്ചകളെ കുറിച്ച് വായിക്കാം.
read more: munnar travel
ചീയപ്പാറ വെള്ളച്ചാട്ടം (Cheeyappara Waterfall)
പല പല തട്ടുകളിലായി ഒഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം (Cheeyappara Waterfall).
വേനൽക്കാലത്ത് ഒരു ചെറിയ നീർച്ചാൽ പോലെ ഒഴുകുന്ന ഈ വെള്ളച്ചാട്ടം മഴക്കാലം ആകുമ്പോൾ അതിശക്തമായ വെള്ളച്ചാട്ടം ആകുന്നു.
വെള്ളച്ചാട്ടത്തിന് അടുത്തുള്ള കടകളിൽ സ്നാക്സും ചായയും ഒക്കെ ലഭ്യമാണ്.
സുരക്ഷാ കാരണങ്ങളുള്ളതിനാൽ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുവാൻ സാധ്യമല്ല. വെള്ളച്ചാട്ടത്തിന്റെ അകലെ നിന്ന് സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും.
കൊച്ചി മൂന്നാർ പാനലിലെ മറ്റൊരു മനോഹരമായ വെള്ളച്ചാട്ടമാണ് വാളറ വെള്ളച്ചാട്ടം
വാളറ വെള്ളച്ചാട്ടത്തെ (valara waterfalls) കുറിച്ച് വായിക്കാം
read more: valara waterfalls
എങ്ങനെ എത്തിച്ചേരാം
മൂന്നാർ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് ചീയപ്പാറ വെള്ളച്ചാട്ടത്തിലേക്ക്.
Next
« Prev Post
« Prev Post
Previous
Next Post »
Next Post »