ആനയിറങ്ങൽ ഡാം (anayirangal dam)



എല്ലാ അണക്കെട്ടുകളും എല്ലാ വെള്ളച്ചാട്ടങ്ങളും നിറഞ്ഞു കവിയുന്നത് മഴക്കാലത്താണ്. എന്നാൽ ആനയിറങ്ങൽ  (anayirangal dam) ഡാമിൽ വെള്ളം നിറയുന്നത് വേനൽക്കാലത്താണ്.

മൂന്നാറിലാണ് (munnar) ആനയിറങ്ങൽ ഡാം (anayirangal dam) സ്ഥിതി ചെയ്യുന്നത്. അണക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും തേയില തോട്ടങ്ങളുമൊക്കെയായി മനോഹരമായ നിരവധി കാഴ്ചകളുണ്ട് മൂന്നാറിൽ.

മൂന്നാറിലെ (munnar) വ്യത്യസ്തമായ കാഴ്ചകളെകുറിച്ച് വായിക്കാം.

Read more: munnar travel

ആനയിറങ്ങൽ ഡാം (anayirangal dam)


പേരിൽ തന്നെ ഒരു ആന ഉള്ളതിനാൽ ആനയുമായി ബന്ധമുള്ള ഒരു ഡാമാണിതെന്ന്  പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആനകൾ (elephant) കൂട്ടംകൂട്ടമായി വെള്ളം കുടിക്കാൻ എത്തുന്ന ഒരു പ്രദേശമാണിത്. അതിനാൽ തന്നെയാണ് ആനകൾ ഇറങ്ങുന്ന ഡാം എന്ന പേരിൽ ഈ സ്ഥലത്തിന് ആനയിറങ്ങൽ ഡാം (anayirangal dam) എന്ന പേര് ലഭിച്ചത്.

മനോഹരമായ തേയില തോട്ടങ്ങളുടെ കാഴ്ചകളാണ് ഈ ഡാമിലായി കാണാൻ സാധിക്കുന്നത്. അതുപോലെതന്നെ വന കാഴ്ചകളും ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകതയാണ്.

entry fee
RS. 20

anayirangal dam boating


ബോട്ടിങ്ങിനുള്ള സൗകര്യം ഡാമിലായി ഒരുക്കിയിട്ടുണ്ട്. മൂന്നു തരത്തിലുള്ള ബോട്ടുകളാണ് ഇവിടെ ഉള്ളത് പെഡൽ ബോട്ട്, സ്പീഡ് ബോട്ട്,പൗൻടൂൺ ബോട്ട്  എന്നിങ്ങനെ വിവിധ തരത്തിലുള്ള ബോട്ടുകളിൽ സഞ്ചാരികൾക്ക് ബോട്ടിങ് സവാരി ആസ്വദിക്കാം.

anayirangal dam boating timing

What is the time for boating in anayirankal dam?

Anayirankal dam Timings : 9:00 AM - 4:00 PM

boating rate

How much is the boating rate in anayirangal dam?

Pedal boat     Rs.100     (2 persons)
Speed boat     Rs.1100 (5 persons)
Pontoon boat     Rs.2000    (10 persons)


ഡാമിനടുത്തതായുള്ള മറ്റൊരു മനോഹരമായ പ്രദേശമാണ് ചിന്നക്കനാൽ.

ചിന്നക്കനാൽ (chinnakanal waterfalls) കാഴ്ചകളെക്കുറിച്ച് വായിക്കാം.

read more: chinnakanal waterfalls

എങ്ങനെ എത്തിച്ചേരാം

മൂന്നാറിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ആനയിറങ്ങൽ ഡാമിലേക്ക്.

Previous
Next Post »