പരുന്തും പാറ (Parunthumpara)

Parunthumpara malayalam travel



മഞ്ഞും മേഘങ്ങളും മഴയും നിറഞ്ഞുനിൽക്കുന്ന പരുന്തും പാറ (Parunthumpara).

ഇടുക്കിയിലാണ് (idukki) ഈ മനോഹരമായ പരുന്തുംപാറ (Parunthumpara) സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിൽ ആയി മനോഹരമായ നിരവധി പ്രദേശങ്ങൾ ഉണ്ട്.

ഇടുക്കിയിലെ വ്യത്യസ്തമായ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം.

read more: idukki travel

പരുന്തും പാറ (Parunthumpara)


മേഘങ്ങളെ തൊട്ടുനിൽക്കുന്ന മലയോരങ്ങൾ.

 മൂടൽമഞ്ഞും ചെറിയ ചാറ്റൽ മഴയും ഒക്കെ ഇവിടെ സ്ഥിരമായി കാണാൻ സാധിക്കും.

പരുന്തുംപാറയിലെ കാഴ്ചകൾ തികച്ചും വ്യത്യസ്തമാണ് വിശാലമായ നീണ്ട നിവർന്നു കിടക്കുന്ന മലയോരങ്ങളും താഴ്വരകളും ഒക്കെ ഇവിടെനിന്ന് കാണാൻ സാധിക്കും.

പരുന്തിന്റെ ആകൃതിയിലുള്ള പാറകൾ ആയതുകൊണ്ടാണ് ഈ പാറകൾക്ക് പരുന്ത് പാറ എന്ന പേര് ലഭിച്ചത് .ഒറ്റനോട്ടത്തിൽ പരുന്തിന്റെ അതേ ആകൃതിയിലുള്ള പാറകൾ സഞ്ചാരികൾക്ക് വളരെ കൗതുകം നൽകുന്ന കാഴ്ചകളാണ്.

പരുന്തുംപാറയ്ക്ക് അടുത്തതായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ സ്ഥലമാണ് കുട്ടിക്കാനം (Kuttikkanam).

കുട്ടിക്കാന(Kuttikkanam) ത്തെ കാഴ്ചകളെ കുറിച്ച് വായിക്കാം

read more: Kuttikkanam travel

എങ്ങനെ എത്തിച്ചേരാൻ പരുന്തുംപാറ

തേക്കടിയിൽ നിന്ന് 25 കിലോമീറ്റർ ദൂരമുണ്ട് പരുന്തുംപാറയിലേക്ക്

Previous
Next Post »