meenuliyan para (മീനുളിയൻ പാറ)



ഇടുക്കിയിലാണ് മീനുളിയൻ പാറ (meenuliyan para) സ്ഥിതി ചെയ്യുന്നത്. 

ഇടുക്കിയിലായി മനോഹരമായ നിരവധി പ്രദേശങ്ങൾ ഉണ്ട്. അതിനെക്കുറിച്ച് വിശദമായി വായിക്കാം.

read more:Idukki travel

വിശാലമായി നീണ്ടു നിവർന്നു കിടക്കുന്ന പാറക്കൂട്ടങ്ങളും വനപ്രദേശങ്ങളാണ് ഇവിടെയുള്ളത്.

meenuliyan para (മീനുളിയൻ പാറ)


കല്ലും പാറകൾ നിറഞ്ഞ വഴികളിലൂടെ കുറച്ചധികം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. മലനിരകളിലൂടെ  മുന്നോട്ട് നീങ്ങുമ്പോഴത്തേക്കും ദൂരെയായി മീനുളിയൻ പാറ (meenuliyan para) കാണാൻ സാധിക്കും.

കുറച്ചു കൂടി പിന്നിടുമ്പോൾ പാറയുടെ തുടക്കത്തിലേക്കെത്തുന്നു. ഇവിടെ നിന്നും മീനുള്ളിൽ പാറയിലേക്ക് കയറാം.

കുത്തനെയുള്ള പാറക്കൂട്ടങ്ങളാണിത്. അതിനാൽ പാറ കയറ്റം വളരെ സാഹസികമാണ്. മറ്റു പാറകളിൽ നിന്നും മലയോരങ്ങളിൽ നിന്നും മീനുളിയൻ പാറയെ (meenuliyan para) വ്യത്യസ്തമാക്കുന്നത് ഈ കുത്തനെയുള്ള കയറ്റങ്ങളാണ്.

അതിമനോഹരമായ കോടമഞ്ഞ് നിറഞ്ഞ കാഴ്ചകളാണ് ഈ പാറയുടെ മുകളിൽ നിന്ന് കാണാൻ സാധിക്കുന്നത്. കാടിന്റെയും മലകളുടെയും അതിമനോഹരമായ ദൃശ്യങ്ങൾ ഇവിടെ കാണാൻ സാധിക്കും

ഇതിനടുത്തതായുള്ള പ്രദേശമാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം (thommankuthu waterfalls). ഇവയെക്കുറിച്ച് വിശദമായി വായിക്കാം

read more: thommankuthu waterfalls

തൊടുപുഴയ്ക്കടുത്തായിട്ടാണ് മീനുളിയൻ പാറ സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിലായി സഞ്ചാരികൾക്ക് കാണാൻ ഭാഗത്തിൽ മനോഹരമായ നിരവധി പ്രദേശങ്ങൾ ഉണ്ട്. ഇതിൽ വെള്ളച്ചാട്ടങ്ങളും മനോഹരമായ മലമേടുകളും ഒക്കെയുണ്ട്. ഇവയെക്കുറിച്ച് വിശദമായി വായിക്കാം.

ആനയടിക്കുത്ത്  വെള്ളച്ചാട്ടം (Anayadikuthu waterfalls), Kattadikadavu (കാറ്റാടിക്കടവ്) ഇവയെല്ലാം തന്നെ തൊടുപുഴയ്ക്ക് അടുത്തായിട്ട് സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശങ്ങളാണ് ഇവയെക്കുറിച്ച് വിശദമായി വായിക്കാം.

read more: Anayadikuthu waterfalls

                   Kattadikadavu
               

എങ്ങനെ എത്തിച്ചേരാം meenuliyan para (മീനുളിയൻ പാറ)

തൊടുപുഴയിൽ നിന്നും 50 കിലോമീറ്റർ ദൂരമുണ്ട് മീനുളിയൻ പാറയിലേക്ക്.

Previous
Next Post »