ഇടുക്കിയിലാണ് മനോഹരമായ പൂപ്പാറ (Pooppara) സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിലായി സഞ്ചാരികൾക്ക് കാണാൻ പാകത്തിൽ മലയോരങ്ങളുടെയും പുൽമേടുകളുടെയും മനോഹരമായി നിരവധി കാഴ്ചകൾ ഉള്ള പ്രദേശങ്ങൾ വേറെയുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.
read more: Idukki travel
പൂപ്പാറ (Pooppara)
ഏലത്തോട്ടങ്ങളാണ് പൂപ്പാറ (Pooppara) യിലെ ഏറ്റവും മനോഹരമായ കാഴ്.ച ഏക്കറുകളോളം നീണ്ടു നിവർന്നു കിടക്കുന്ന ഏലത്തോട്ടങ്ങൾ ഇവിടെ കാണാൻ സാധിക്കും.
ഏലത്തോട്ടങ്ങൾ മാത്രമല്ല പച്ചപ്പ് നിറഞ്ഞ മനോഹരമായ തേയില തോട്ടങ്ങളും ഈ മലയോരങ്ങളിലായുണ്ട് ഇവയ്ക്കിടയിലുള്ള സഞ്ചാരത്തിൽ വ്യത്യസ്തവും മനോഹരവുമായ നിരവധി കാഴ്ചകൾ സഞ്ചാരികൾക്ക് കാണാൻ സാധിക്കും.
ഇതിനടുത്തുള്ള മറ്റൊരു മനോഹരമായ പ്രദേശമാണ് ആനയിറങ്ങൽ ഡാം.ഈ ഡാമിനെക്കുറിച്ച് വിശദമായി വായിക്കാം.
read more:
പൂപ്പാറ (Pooppara)യ്ക്ക് അടുത്തായാണ് അതിർത്തി പ്രദേശമായ ബോഡിമെട്ട് (Bodimettu) സ്ഥിതി ചെയ്യുന്നത്. ആ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം.
read more: Bodimettu travel
എങ്ങനെ എത്തിച്ചേരാം പൂപ്പാറ (how to reach Pooppara)
മൂന്നാർ കുമിളി പാതയിലാണ് പൂപ്പാറ (Pooppara) സ്ഥിതി ചെയ്യുന്നത്.