ഏലക്കാടുകൾക്കിടയിലൂടെയുള്ള സഞ്ചാരമാണ് ശാന്തൻപാറ (Santhanpara)യെ മറ്റു ട്രക്കിംഗ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്
ഇടുക്കിയിലായി സഞ്ചാരികൾക്ക് കണ്ടു രസിക്കാൻ പാകത്തിൽ നിരവധി മനോഹരമായ സ്ഥലങ്ങൾ ഉണ്ട് അവരെക്കുറിച്ച് വിശദമായ വായിക്കാം.
Read more: Idukki travel
ശാന്തൻപാറയിലെ കാഴ്ചകൾ (Santhanpara)
ഏലക്കാടുകൾക്കിടയിലൂടെയുള്ള കുന്നിൻ മേലെയുള്ള ട്രക്കിംഗ് സഞ്ചാരികൾക്ക് വ്യത്യസ്തമായ കാഴ്ചകളാണ് നൽകുന്നത്.
മഞ്ഞു നിറഞ്ഞ മലയോരങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച (Santhanpara).കോടമഞ്ഞിന്റെ ഇടയിലൂടെയുള്ള ഈ സഞ്ചാരത്തിനിടയിൽ തണുത്ത കാറ്റും വീശാറുണ്ട്.
അത്രയധികം സാഹസം ഒന്നുമില്ലാത്ത ട്രക്കിങ് പാതകളാണ് ഇവിടെയുള്ളത്. അതിനാൽ തന്നെ മറ്റ് ട്രെക്കിങ്ങ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ആർക്കുവേണമെങ്കിലും പുൽമേടുകളിൽ നിന്നും മലയോരങ്ങളിലേക്ക് നടന്നു കയറാൻ സാധിക്കും.
ഇത്തരത്തിൽ പുൽമേടുകൾക്കിടയിലൂടെ ട്രക്കിംഗ് സാധ്യമാകുന്ന ഇടുക്കിയിലെ മറ്റൊരു മനോഹരമായ പ്രദേശമാണ് ഒട്ടകത്തലമേട് (ottakathalamedu). അതിനെക്കുറിച്ച് വിശദമായി വായിക്കാം.
read more: Ottakathalamedu travel
ശാന്തൻപാറയ്ക്ക് (Santhanpara) അടുത്തായിട്ടുള്ള വളരെ മനോഹരമായി മറ്റൊരു പ്രധാനപ്പെട്ട പ്രദേശമാണ് പൂപ്പാറ (Pooppara) കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം
read more: Pooppara travel
തമിഴ്നാടിനോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ശാന്തൻപാറ.ഇവിടെ നോക്കിയാൽ തമിഴ്നാട്ടിലെ കാഴ്ചകളും കാണാൻ സാധിക്കും.
എങ്ങനെ എത്തിച്ചേരാൻ ശാന്തൻപാറ