ഇടുക്കിയിലെ മനോഹരമായ പ്രദേശങ്ങളിലൊന്നാണ് കുട്ടിക്കാനം (Kuttikkanam). ഇതുപോലെ മറ്റു മനോഹരമായ നിരവധി പ്രദേശങ്ങൾ ഇടുക്കിയിലുണ്ട് അവയെക്കുറിച്ച് വിശദമായി വായിക്കാം.
Read more: Idukki travel
read more: valanjanganam waterfalls
കുട്ടിക്കാനം (Kuttikkanam)
ഇടുക്കിയിലെ മനോഹരമായ കാലാവസ്ഥയുള്ള പ്രദേശമാണ് കുട്ടിക്കാനം (Kuttikkanam). തണുപ്പ് കാറ്റും തേയില തോട്ടങ്ങളുമാണ് കുട്ടിക്കാനത്തിന്റെ പ്രധാന പ്രത്യേകത.
തേയിലത്തോട്ടങ്ങൾക്കു മേലെ തങ്ങിനിൽക്കുന്ന കോടമഞ്ഞു ഇവിടത്തെ കാഴ്ചകളെ മനോഹരമാക്കുന്നു.
ഇടുക്കിയിലെയും മൂന്നാറിലെയും പ്രധാന കാഴ്ചകളായ തേയില തോട്ടങ്ങളാണ് കുട്ടിക്കാനത്തെയും (Kuttikkanam) പ്രധാന കാഴ്ചകൾ. വിശാലമായി നീണ്ടു നിവർന്നു കിടക്കുന്ന പച്ചപ്പു നിറഞ്ഞ തേയില തോട്ടങ്ങൾ, ഇവക്കിടയിലൂടെയുള്ള സഞ്ചാരമാണ് കുട്ടിക്കാനത്തെ പ്രത്യേകത.
മൂന്നാറിൽ അതിമനോഹരമായ നിരവധി സ്ഥലങ്ങളുണ്ട് അവയെക്കുറിച്ച് വിശദമായി വായിക്കാം.
എങ്ങനെ എത്തിച്ചേരാം കുട്ടിക്കാനം
മുണ്ടക്കയത്ത് നിന്നും ഏതാണ്ട് 20 ദൂരമുണ്ട് കുട്ടിക്കാനത്തേക്ക്.