Elappara (ഏലപ്പാറ)

Elappara idukki travel malayalam



പേര് പോലെ ഏലത്തോട്ടങ്ങൾ നിറഞ്ഞ അവയുടെ സുഗന്ധം നിറഞ്ഞ മനോഹരമായ സ്ഥലമാണ് (Elappara).

ഇടുക്കിയിലാണ് ഏലപ്പാറ സ്ഥിതി ചെയ്യുന്നത്. 

ഇടുക്കിയിലായി മലയോരങ്ങളും തേയില തോട്ടങ്ങളും ഒക്കെയായി നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട് അവരെക്കുറിച്ച് വിശദമായി വായിക്കാം.

read more: Idukki travel

Elappara (ഏലപ്പാറ)


ഏലത്തോട്ടങ്ങളുടെ സുഗന്ധമാണ് ഇവിടെയാകെ (Elappara) അലയടിക്കുന്നത്. ഏല തോട്ടങ്ങളും അവയുടെ സുഗന്ധവുമാണ് ഏലപ്പാറയ്ക്ക് (Elappara) ആ പേര് നൽകിയത്

മാത്രമല്ല തേയില തോട്ടങ്ങളും ഇവിടുത്തെ മനോഹരമായ കാഴ്ചയാണ്. ഇടുക്കിയിലെ മറ്റ് കാഴ്ചകളോട് സമാനമായ രീതിയിൽ മനോഹരമായ നിരവധി കാഴ്ചകൾ ഏലപ്പാറയിലും കാണാൻ സാധിക്കും.

ഈ കുന്നിൻ മേടുകളിലും തേയില തോട്ടങ്ങളിലും വീശിയടിക്കുന്ന തണുത്ത കാറ്റും ഏലത്തിന്റെ സുഗന്ധവും ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

ഏലപ്പാറയിലേക്കുള്ള സഞ്ചാരവും ഏലപ്പാറ പോലെ തന്നെ മനോഹരമായ കാഴ്ചകളാണ് നൽകുന്നത്. തേയില തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഏലത്തോട്ടങ്ങൾക്കും ഇടയിലൂടെയുള്ള മനോഹരമായ പാതയാണ് ഇവിടേക്ക് ഉള്ളത്.

എങ്ങനെ എത്തിച്ചേരാം ഏലപ്പാറ (Elappara)

കട്ടപ്പനയിൽ നിന്നും 30 കിലോമീറ്റർ ദൂരമുണ്ട് ഏലപ്പാറയിലേക്ക് (Elappara). കുമളിയിൽ നിന്നും വാഗമൺ നിന്നുമൊക്കെ ഇവിടേക്ക് ബസ് സർവീസുകൾ ഉണ്ട്

Previous
Next Post »