നല്ലതണ്ണി (nallathanni)

 

nallathanni travel



മൂന്നാറിലെ (Munnar) മഞ്ഞിന്റെയും മലമേടുകളുടെയും കാഴ്ചകൾക്ക് സമാനമായ കാഴ്ചകളാണ് നല്ലതണ്ണി (nallathanni) യിലും കാണാൻ സാധിക്കുന്നത്. മൂന്നാറിലെ വ്യത്യസ്തമായ പ്രദേശങ്ങളിൽ ഒന്നാണ് നല്ലതണ്ണി (nallathanni).

തേയില തോട്ടങ്ങളും മലയോരങ്ങളും നിറഞ്ഞ  ഇതുപോലെ മനോഹരമായ വ്യത്യസ്തമായിട്ടുള്ള നിരവധി പ്രദേശങ്ങൾ മൂന്നാറിൽ ഉണ്ട്. മൂന്നാറിലെ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം

Read more: Munnar travel

ടാറ്റയുടെ ടീ മ്യൂസിയം (nallathanni tea)

തേയില തോട്ടങ്ങൾക്ക് പ്രശസ്തമാണ് മൂന്നാർ. നല്ലതണ്ണിയിലായി ഒരു ടീം മ്യൂസിയം ഉണ്ട്. ടാറ്റയുടെ കീഴിലുള്ള ടീ മ്യൂസിയം ആണിത്.

തേയിലച്ചെടിയിൽ നിന്നുള്ള തേയില പറിച്ചെടുത്ത് അവയെ വിവിധ പ്രക്രിയകളിലൂടെ സംസ്കരിച്ച് ടീ ഉണ്ടാക്കുന്നതിന്റെ വ്യത്യസ്തമായിട്ടുള്ള വിശദമായിട്ടുള്ള കാഴ്ചകൾ ഇവിടെ ടീ മ്യൂസിയത്തിൽ കാണാൻ സാധിക്കും.

മ്യൂസിയത്തിന് ചുറ്റുമാകെ തേയിലത്തോട്ടങ്ങളാണ്.  ഈ തേയില തോട്ടങ്ങളും ഭംഗിയുള്ള മലനിരകളും ചെടികളും  തണുത്ത കാറ്റും ഒക്കെ ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്.

പുൽമേടുകൾക്കും തേയില തോട്ടങ്ങൾക്കും ഇടയിലൂടെയുള്ള വഴികൾക്കിടയിലുള്ള സഞ്ചാരവും ഇവിടുത്തെ വളരെ വലിയ പ്രത്യേകതയാണ്

മൂന്നാറിലെ പോലെ മഞ്ഞുവീഴ്ചയും ഇവിടെ കാണാൻ സാധിക്കും. ഇവിടെയുള്ള പുൽമേടുകളിൽ മഞ്ഞനിറഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്.

എങ്ങനെ എത്തിച്ചേരാം  നല്ലതണ്ണി (nallathanni  how to reach)

മൂന്നാറിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമുണ്ട് നല്ലതണ്ണി (nallathanni) യിലേക്ക്.

Previous
Next Post »