ആപ്പിൾ മരങ്ങൾക്ക് പ്രശസ്തമാണ് കാന്തല്ലൂർ (Kanthalloor). കേരളത്തിൽ (Kerala) ആപ്പിൾ മരങ്ങൾ (Apple tree) ധാരാളം കാണാൻ സാധിക്കുന്ന മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണിത്.
മനോഹരമായ നിരവധി കാഴ്ചകൾ കാന്തല്ലൂരിലേക്കുള്ള (Kanthalloor) സഞ്ചാരത്തിൽ കാണാൻ സാധിക്കും. അതിൽ പ്രശസ്തമാണ് മറയൂരും.
മൂന്നാറിലെ (munnar) മനോഹരമായ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം.
read more: munnar travel
കാന്തല്ലൂരിലെ ആപ്പിൾ മരങ്ങൾ (kanthalloor apple)
ആപ്പിൾ മരങ്ങളുടെ (kanthalloor apple) മനോഹരമായ കാഴ്ചകളാണ് കാന്തല്ലൂരിലെ ഏറ്റവും പ്രത്യേകത. ആപ്പിൾ മരങ്ങൾ മാത്രമല്ല ഓറഞ്ചിന്റെയും സ്ട്രോബെറിയുടെയും മറ്റ് നിരവധി പഴങ്ങളുടെയും മരങ്ങൾ ഇവിടെ ധാരാളം കാണാൻ സാധിക്കും.
കേരളത്തിൽ ആപ്പിൾ കൃഷി നടത്തുന്ന പ്രദേശമാണ് കാന്തല്ലൂർ. തെക്കേ ഇന്ത്യയിൽ ആപ്പിൾ കൃഷി നടത്തുന്ന ഒരേയൊരു പ്രദേശമാണ് കാന്തല്ലൂർ.
മലനിരകൾക്ക് താഴെയുള്ള ഈ ആപ്പിൾ തോട്ടങ്ങളും ഓറഞ്ച് മരങ്ങളും ഇവിടുത്തെ വ്യത്യസ്തമായ കാഴ്ചകളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നു.
എങ്ങനെ എത്തിച്ചേരാം കാന്തല്ലൂർ (Kanthalloor)
മൂന്നാറിൽ (munnar) നിന്നും ഏതാണ്ട് 50 കിലോമീറ്റർ ദൂരമുണ്ട് കാന്തല്ലൂരിലേക്ക്.