മാഹിയിലെ ടാഗോർ പാർക്ക് (tagore park mahe)

 




മാഹിയിലെ (mahe) പ്രധാന കാഴ്ചകളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ടാഗോർ പാർക്ക് (tagore park mahe).

മാഹിയിലെത്തുന്ന സഞ്ചാരികളിലധികവും വിശ്രമിക്കുവാനും കാഴ്ചകൾ കാണുവാനുമെത്തുന്ന സ്ഥലമാണിത്.

സാംസ്കാരികമായി വളരെ വലിയ പ്രത്യേകതകളുള്ള മാഹിയിൽ കാണാൻ നിരവധി കാഴ്ചകൾ ഉണ്ട്. 

മാഹിയിലെ വ്യത്യസ്തമായ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കും.

Read More: mahe travel

ടാഗോർ പാർക്ക് (tagore park)

മാഹിയെ (mahe) ഏറ്റുമധികം പ്രശസ്തമാക്കുന്നത് എം മുകുന്ദൻറെ മയ്യഴിയുടെ തീരങ്ങളിൽ എന്ന നോവലാണ്.

ആ നോവലിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങൾ ഇവിടെ  ചിത്രരൂപത്തിൽ കാണാൻ സാധിക്കും അവയ്ക്ക് താഴെയായി നോവലുകളുടെ പ്രധാന വാചകങ്ങളുമുണ്ട്.

ഈ പാർക്കിൽ നിന്നാൽ പുഴയിലെ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും എന്നുള്ളത് ടാഗോർ പാർക്കിന്റെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകതയാണ്.

പുഴയിലെ കാറ്റ് ആസ്വദിച്ചുകൊണ്ട് നടക്കാവുന്ന നടപ്പാതകൾ ഇവിടെയുണ്ട്. നടപ്പാതകളിലെ വശങ്ങളിലായി ഇരിപ്പിടങ്ങളും ഉണ്ട്.

ഈ വിശാലമായ നടപ്പാതകളിലൂടെ നടന്നുകൊണ്ട് പുഴയുടെയും കടലിന്റെയും കാഴ്ചകൾ കാണാൻ സാധിക്കും.


Previous
Next Post »