മിഠായി തെരുവ് (Mittayi Theruvu SM Street)



ഹൽവകൾക്ക് പ്രശസ്തമാണ് മിഠായി തെരുവ് അഥവാ എസ് എം സ്ട്രീറ്റ് (Mittayi Theruvu SM Street).

കോഴിക്കോട് (Kozhikode) ജില്ലയിലാണ് മിഠായി തെരുവ് (Mittayi Theruvu) സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ ഷോപ്പിംഗ് തെരുവുകളിൽ പ്രധാനമാണ് എസ് എം സ്ട്രീറ്റ് (SM Street).

read more: kozhikode cuisine

കൊതിയൂറുന്ന നാടൻ വിഭവങ്ങളും കോഴിക്കോടിന്റെ മാത്രമായ വ്യത്യസ്തമായ വിഭവങ്ങളും ലഭിക്കുന്ന നിരവധി വഴിയോര കടകളും മനോഹരമായ ഒട്ടനവധി കാഴ്ചകളും സഞ്ചാരികൾക്ക് കോഴിക്കോടിലായി കാണാൻ സാധിക്കും.

കോഴിക്കോട് കാഴ്ചകളെകുറിച്ച് വിശദമായി വായിക്കാം.

Read More: Kozhikode travel

മിഠായിത്തെരുവ് (Mittayi Theruvu)


വ്യത്യസ്ത ഹൽവകളും (kozhikodan halwa) മറ്റു മധുരപലഹാരങ്ങളുമായി നിരവധി കടകൾ മിഠായിത്തെരുവിലായി (SM Street) കാണാൻ സാധിക്കും. വർഷങ്ങളോളം പഴക്കമുള്ള കടകളാണ് ഇവിടെ സ്ഥിതി ചെയ്യുന്ന കടകളിൽ പലതും.

എങ്ങനെയാണ് മിഠായിതെരുവിന്  ഈ പേര് ലഭിച്ചതെന്ന കൗതുകം പലർക്കും ഉണ്ടാകും.

ഹുസൂർ റോഡ്  എന്ന പേരാണ് മിഠായിതെരുവിന്  ആദ്യകാലങ്ങളിലുണ്ടായിരുന്നത്.

പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഡച്ചുകാരും ഒക്കെ ചേർന്ന ചരിത്രവും സംസ്കാരവുമാണ് മലബാറിൽ  ഉണ്ടായിരുന്നത്. ഇവരൊക്കെ ചേർന്നാണ് മിഠായി തെരുവിന് എസ് എം സ്ട്രീറ്റ്  ഈ പേര് നൽകിയത്.

ഹൽവകൾക്ക് (kozhikodan halwa) വളരെയേറെ പ്രശസ്തമായിരുന്നു ആ കാലഘട്ടങ്ങളിൽ ഈ തെരുവ്.  മധുരമുള്ളതും ഇറച്ചിയോട്  സാമ്യമുള്ളതുമായ ഈ മധുരമേറിയ ഹൽവകൾക്ക് അവർ സ്വീറ്റ് മീറ്റ് എന്ന പേര് നൽകി. ഇത്തരത്തിൽ സ്വീറ്റ് മീറ്റുകൾ കിട്ടുന്ന കടകൾ ഉള്ള തെരുവിന് അതിന്റെ ചുരുക്ക രൂപമായ എസ് എം സ്ട്രീറ്റ് (SM Street) എന്ന പേരും നൽകി.

എസ് എൻ സ്ട്രീറ്റിലെ കടകൾ (sm street calicut shops)

വർഷങ്ങളുടെ ചരിത്രം പറയാനുള്ള പഴയകാല കടകൾ മുതൽ പുതിയ തരത്തിലുള്ള കടകൾ വരെ ഇവിടെ കാണാൻ സാധിക്കും.

മറ്റു നിരവധി പലഹാരങ്ങളും പലവിധ വസ്തുക്കളും വിൽക്കുന്ന നിരവധി കടകൾ ഉണ്ടെങ്കിലും ഹൽവകൾ വിൽക്കുന്ന കടകൾക്കു തന്നെയാണ് ഇവിടെ പ്രാധാന്യവും പ്രശസ്തിയും.

കോഴിക്കോട് ഹൽവകൾ (kozhikodan halwa) അത്രയധികം പ്രശസ്തമാണ്.

കോഴിക്കോടൻ ഹൽവ (kozhikodan halwa)

കേരളത്തിലും ഇന്ത്യയിലുമായി പല തരത്തിലുള്ള ഹൽവകളുണ്ട്. പലവിധത്തിലാണ് പലയിടങ്ങളിലും ഹലുവകൾ തയ്യാറാക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന കോഴിക്കോടൻ ഹൽവകൾക്ക് വളരെ വലിയ പ്രത്യേകതകളുണ്ട്

രുചിയിലും വൈവിധ്യത്തിലും കോഴിക്കോടൻ ഹൽവകൾ വളരെയേറെ പ്രശസ്തമാണ്. വ്യത്യസ്തമായ നിരവധി തരത്തിലുള്ള ഹൽവകൾ ഇവിടെ ലഭിക്കും.

കോഴിക്കോട് ഹൽവയെക്കുറിച്ച് വിശദമായി വായിക്കാം.

Read More:  kozhikodan halwa

കോഴിക്കോടൻ ബിരിയാണി (kozhikodan biriyani)

ഹൽവകളും മധുരപലഹാരങ്ങളും മാത്രമല്ല ബിരിയാണി ലഭിക്കുന്ന നിരവധി ഹോട്ടലുകളും ഇവിടെയുണ്ട്.

ഹൽവകൾക്ക് മാത്രമല്ല ബിരിയാണിക്ക് വളരെയേറെ പ്രശസ്തമാണ് കോഴിക്കോട്.

കോഴിക്കോടൻ ബിരിയാണിയെ കുറിച്ച് വിശദമായി വായിക്കാം

നേന്ത്രക്കായ ഉപ്പേരി അഥവാ മലബാർ

മിഠായിത്തെരുവിലെ  മറ്റൊരു പ്രധാന സ്‌നാക്‌സാണ് നേന്ത്രക്കായ ഉപ്പേരി.



Previous
Next Post »