ഇംഗ്ലീഷുകാരനായ ആർതർ വെല്ലസ്ലി (Arthur Wellesley) യുടെ പേരിൽ നിന്നാണ് ഈ ബംഗ്ലാവിന് വെല്ലസ്ലി ബംഗ്ലാവ് (Wellesley Bungalow) എന്ന പേര് ലഭിച്ചത്.
കേരളത്തിലല്ല ഇന്ത്യയിൽ തന്നെ ആദ്യമായി ക്രിക്കറ്റ് ആദ്യമായി കളി ആരംഭിച്ച സ്ഥലമാണ് തലശ്ശേരി.
ആദ്യമായി ഒരു സാധാരണക്കാരനായ ഇന്ത്യക്കാരൻ ക്രിക്കറ്റ് കളിക്കുന്നതും ഇന്ത്യക്കാർ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതും തലശ്ശേരിയിലാണ് (Thalassery cricket). തലശ്ശേരിയിലെ ഈ ക്രിക്കറ്റ് കഥകളെക്കുറിച്ച് വിശദമായി വായിക്കാം.
Read more: Thalassery cricket
വെല്ലസ്ലി ബംഗ്ലാവ് (Wellesley Bungalow)
ബാബർ എന്ന പേരിലുള്ള ബിസിനസുകാരന്റെതായിരുന്നു ഈ ബംഗ്ലാവ്. അദ്ദേഹമാണ് വെല്ലസ്ലിക്കായി ഈ ബംഗ്ലാവിൽ സൗകര്യങ്ങൾ ചെയ്തു നൽകിയത്.
കേരളത്തിൻറെ ചരിത്രത്തിലും ക്രിക്കറ്റിന്റെ ചരിത്രത്തിലും ആർതർ വെല്ലസ്ലി (Arthur Wellesley) യുടെ പേര് വളരെ പ്രാധാന്യമുള്ളതാണ്. അതിനാൽ അദ്ദേഹത്തിൻറെ പേരിലുള്ള ഈ ബംഗ്ലാവിനും ചരിത്രപരമായി വളരെയധികം പ്രാധാന്യമുണ്ട്.
എങ്ങനെ എത്തിച്ചേരാം വെല്ലസ്ലി ബംഗ്ലാവ് (Wellesley Bungalow)
കണ്ണൂരിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട് വെല്ലസ്ലി ബംഗ്ലാവിലേക്ക്. അവിടെ നിന്നും ബസ്സിലോ ടാക്സിയിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്.