ചോട്ടാ മുംബൈ (chotta mumbai shooting location) യിലെ ഫോർട്ട് കൊച്ചിക്കാഴ്ചകൾ

 

ഫോർട്ട് കൊച്ചിയിലായി (Fort kochi) നിരവധി പ്രശസ്തമായ മലയാള സിനിമകൾ (malayalam movie) ചിത്രീകരിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ എല്ലായിടങ്ങളും ഒരു സിനിമയിലായി കാണാൻ സാധിക്കുന്ന ചിത്രമാണ് ചോട്ടാ മുംബൈ (chotta mumbai shooting location). മോഹൻലാൽ നായകനായി അഭിനയിച്ച മലയാളത്തിലെ വമ്പൻ ഹിറ്റായ ചിത്രമാണിത്.

Read more: Malayalam movie location

ചോട്ടാ മുംബൈ (chotta mumbai) മുഴുവനായി ഫോർട്ട് കൊച്ചിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചോട്ടാ മുംബൈ മാത്രമല്ല മറ്റു നിരവധി മലയാള സിനിമകളും ഫോർട്ട് കൊച്ചിയിലായി ചിത്രീകരിച്ചിട്ടുണ്ട്

Read more: fort kochi movie locations

കേരളത്തിലെ യൂറോപ്യൻ കാഴ്ചകൾ കാണാൻ സാധിക്കുന്ന മനോഹരമായ സ്ഥലമാണ് ഫോർട്ട് കൊച്ചി. നിരവധി മനോഹരമായ  സ്ഥലങ്ങൾ ഫോർട്ട് കൊച്ചിയിലുണ്ട്. ആ കാഴ്ചകളെക്കുറിച്ച് വിശദമായി വായിക്കാം

ചോട്ടാ മുംബൈയിലെ പ്രധാന ലൊക്കേഷനുകൾ ഇവയൊക്കെയാണ്

മറൈൻ ഡ്രൈവ് (Marine Drive)

ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കോമഡി രംഗമാണ് മോഹൻലാലും ഷക്കീലയും തമ്മിൽ കാണുന്ന രംഗം. മറൈൻ ഡ്രൈവിലാണ് (Marine Drive) ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്

സിനിമയിലെ നിരവധി കഥാപാത്രങ്ങൾ ഈ രംഗത്ത് മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്.

സാധാരണയായി വളരെ  തിരക്കേറിയ ഒരു ഇടമാണ് മറൈൻ ഡ്രൈവ്. മോഹൻലാലും സിനിമയിലെ താരങ്ങളും ഷൂട്ടിങ് കാണാനെത്തിയ ജനങ്ങളും ഇത്തരത്തിൽ വളരെ തിരക്കിട്ട ഒരു സ്ഥലത്ത് വെച്ചിട്ടാണ് ഈ സീൻ സിനിമയിൽ ചിത്രീകരിക്കുന്നത്.

മറൈൻ ഡ്രൈവിനെക്കുറിച്ച് വിശദമായി വായിക്കാം

കൊച്ചിൻ കാർണിവൽ (cochin carnival)

ചിത്രത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട സീനുകളും ഗാനങ്ങളും ക്ലൈമാക്‌സിനും പശ്ചാത്തലമാകുന്നത് കൊച്ചിയിലെ ഏറ്റവും വലിയ ആഘോഷമായ കൊച്ചിൻ കാർണിവലാണ് (cochin carnival).

ഏതാണ്ട് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളോടെയുള്ള ഒരു വമ്പൻ ഉത്സവമാണ് കൊച്ചിൻ കാർണിവൽ (cochin carnival).

ഈ സിനിമയിൽ ഏറ്റവും പ്രശസ്തമായിട്ടുള്ള ഗാനമായ വാസ്കോഡഗാമ ഈ കാർണിവലിന്റെ ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്.  ഈ പാട്ടും മാത്രമല്ല ക്ലൈമാക്സ് മറ്റു പ്രധാന രംഗങ്ങൾ എല്ലാം കൊച്ചിൻ കാർണിവൽ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

കൊച്ചിൻ കാർണിവനെക്കുറിച്ച് വിശദമായി വായിക്കാം

ചോട്ടാ മുംബൈയിലെ തെരുവുകൾ (fort kochi streets)

നായകനായ മോഹൻലാലും കൂട്ടുകാരും അവരുടെ രസകരമായ രംഗങ്ങളും മറ്റുമുള്ള നിരവധി സ്ഥലങ്ങളെല്ലാം തന്നെ ഫോർട്ടുകൊച്ചിയിലെ തെരുവുകളിലാണ് (fort kochi streets) ചിത്രീകരിച്ചിരിക്കുന്നത്.

ഫോർട്ടുകൊച്ചിയിലെ തെരുവുകളെക്കുറിച്ച് വിശദമായി വായിക്കാം.

നിരവധി വ്യത്യസ്തമായ കാഴ്ചകൾ ഉള്ള തെരുവുകളാണ് ഫോർട്ടുകൊച്ചിയിലെ തെരുവകൾ. യൂറോപ്പിലെ കാഴ്ചകൾ കാണാൻ സാധിക്കുന്ന കേരളത്തിലെ മനോഹരമായ സ്ട്രീറ്റുകളാണിത്.

കേരളത്തിലെ ഗോവ എന്നറിയപ്പെടുന്ന പ്രദേശമാണ് ഫോർട്ടുകൊച്ചി. ഗോവയിലെ കാഴ്ചകൾക്ക് സമാനമായ കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്


Previous
Next Post »