ആലപ്പുഴ (alappuzha) ഏറ്റവും അധികം പ്രശസ്തമാക്കുന്നത് കായലിലൂടെയുള്ള കെട്ടുവള്ളങ്ങളിലെ (alappuzha houseboat) സഞ്ചാരമാണ്.
കായൽക്കാഴ്ചകൾക്ക് വളരെ പ്രശസ്തമായ പ്രദേശമാണ് ആലപ്പുഴ (alappuzha). വൈവിധ്യമാർന്ന നിരവധി കാഴ്ചകളാണ് ആലപ്പുഴയിൽ ഉള്ളത്.
ആലപ്പുഴയെ കുറിച്ച് വിശദമായി വായിക്കാം
Read More: alappuzha travel
ആലപ്പുഴയിലെ കെട്ടുവള്ളങ്ങൾ (alappuzha houseboat)
ആലപ്പുഴയിലെ ഈ കെട്ടുവള്ളങ്ങൾക്ക് (alappuzha houseboat) വളരെ ചരിത്ര പ്രാധാന്യമുണ്ട്. ഒരു കാലഘട്ടത്തിൽ ചരക്കുകൾ വിനിമയം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കെട്ടുവെള്ളങ്ങൾ (alappuzha houseboat) ഉപയോഗിച്ചിരുന്നത്. അക്കാലഘട്ടത്തിൽ പ്രൗഢമായ വിപുലമായ കെട്ടുവള്ളങ്ങൾ ആയിരുന്നില്ല. വളരെ സാധാരണമായ രീതിയിൽ ചരക്കുകൾ കൊണ്ടുപോകുന്നതിന് ആവശ്യമായ കെട്ടുവള്ളങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തരം വെള്ളങ്ങളാണ് പിൽക്കാലത്ത് വിനോദസഞ്ചാരത്തിന് വേണ്ടിയിട്ടുള്ള വമ്പൻ കെട്ടുവള്ളങ്ങൾ ആയി പരിഷ്കരിച്ചത്.
ഏതാണ്ട് ആയിരത്തിലധികം ഹൗസ് ബോട്ടുകൾ ഇത്തരത്തിൽ ഈ കായലിലൂടെ സഞ്ചാരം നടത്തുന്നു .
ഹൗസ് ബോട്ടുകൾക്ക് എത്ര രൂപയാകും (Alleppey houseboat cost)
How much does a boat cost in Alleppey?
ചെറുതും വലുതുമായ വ്യത്യസ്ത രീതിയിലുള്ള ഹൗസ് ബോട്ടുകൾ ഉണ്ട്. പലതരത്തിലുള്ള ഹൗസ് ബോട്ടുകൾ ഇവിടെ സഞ്ചാരികൾക്ക് ലഭ്യമാണ്.
വിവിധതരം റേറ്റുകളാണ് ഇവയ്ക്കുള്ളത്. സഞ്ചാരികൾക്ക് യോജിച്ച രീതിയിൽ ആവശ്യമുള്ള ബഡ്ജറ്റിൽ ഉള്ള റേറ്റ് അനുസരിച്ചിട്ട് അവർക്ക് ബോട്ടുകൾ തെരഞ്ഞെടുക്കാം.
House boat timings
സാധാരണയായി രാവിലെ 11 മണിക്കാണ് മിക്ക ഹൗസ് ബോട്ടുകളും തുഴച്ചിൽ ആരംഭിക്കുന്നത്. 12 മണിക്കും 1 മണിക്കും ഒക്കെ സഞ്ചാരം തുടങ്ങുന്ന ബോട്ടുകളും ഉണ്ട്. ബോട്ടുകളുടെ പാക്കേജിൽ ഇത് പ്രത്യേകം പറഞ്ഞിട്ടുണ്ടാകും. അതല്ലെങ്കിൽ ബുക്ക് ചെയ്യുന്ന ഏജന്റിനോട് ചോദിച്ചാലും കൃത്യമായ സമയം പറഞ്ഞു തരുന്നതാണ്.
വൈകുന്നേരം ഏതാണ്ട് 5 മണിക്കോ 5.30 നോ ആണ് മിക്ക ഹൗസ് ബോട്ടുകളും ഒരു ദിവസത്തെ സഞ്ചാരം അവസാനിപ്പിക്കുന്നത്. ഒരു ദിവസത്തെ പാക്കേജാണ് എടുത്തതെങ്കിൽ അഞ്ചു മണിയോടെ ഹൗസ് ബോട്ട് സഞ്ചാരം അവസാനിക്കുന്നു. എന്നാൽ ഒന്നിലധികം ദിവസത്തെ പാക്കേജാണെങ്കിൽ ആ ദിവസത്തെ സഞ്ചാരം അവസാനിപ്പിക്കുകയും ബോട്ട് താത്കാലികമായി അവിടെ നിർത്തിയിടുകയും ചെയ്യും. അടുത്ത ദിവസം രാവിലെ മാത്രമേ സഞ്ചാരം ആരംഭിക്കുകയുള്ളൂ.
Day Tour
Morning cruise start: 11 am- 5.30 pm
lunch break: 1 pm
ഹൗസ് ബോട്ട് പാക്കേജുകൾ ഏതൊക്കെയാണ് (House boat packages )
നേരത്തെ കൂട്ടി ബുക്ക് ചെയ്യാവുന്ന പാക്കേജുകൾ (House boat packages ). ഇവയിൽ അധികവും. ഒരു ദിവസം
കൊണ്ടുള്ള ടൂറുകളും ഇത്തരത്തിലുണ്ട്. കായൽ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള
സഞ്ചാരം വളരെ രസകരമാണ്.
ഒരു പാക്കേജിൽ തന്നെ വിവിധ സ്ഥലങ്ങൾ കണ്ടു രസിക്കാനുള്ള പാക്കേജുകളും ഇത്തരത്തിൽ ഉണ്ട്.
കായലിലൂടെയുള്ള സഞ്ചാരം, ഭക്ഷണം ഇത്തരത്തിൽ എല്ലാമടങ്ങുന്ന രീതിയിലുള്ള പാക്കേജുകളാണുള്ളത്.
സ്റ്റാൻഡേർഡ്, ലക്ഷ്വറി, പ്രീമിയം ഇത്തരത്തിലുള്ള വിവിധ പാക്കേജുകൾ ഹൗസ് ബോട്ടുകളിൽ ലഭ്യമാണ്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പാക്കേജുകൾ, ആഴ്ചകൾ നീണ്ടുനിൽക്കുന്ന പാക്കേജുകൾ ഇത്തരത്തിൽ വ്യത്യസ്ത രീതിയിലുള്ള പാക്കേജുകൾ ഇവിടെയുള്ള ഹൗസ് ബോട്ടുകളിൽ ഉണ്ട്.
House boat packages
Rs.6000 to Rs.50000 per day
ഹൗസ് ബോട്ടുകൾ ബുക്ക് ചെയ്യാം (Houseboat booking)
How to book tickets for Alleppey Boat House?
ഹൗസ്ബോട്ടുകൾ മിക്കതും ഓൺലൈനിൽ ബുക്ക് ചെയ്യാൻ സാധിക്കും ഓൺലൈനിലൂടെ തന്നെ
പാക്കേജുകളെ കുറിച്ചും ബോട്ടിൽ ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ചും
പാക്കേജിന്റെ റേറ്റിന് കുറിച്ചും ഒക്കെ ഒക്കെ കൃത്യമായി മനസ്സിലാക്കാൻ
സാധിക്കും.
ചെറുതും വലുതുമായ നിരവധി ഹൗസ് ബോട്ടുകൾ ഈ കായലിലൂടെ സഞ്ചാരം നടത്തുന്നുണ്ട്.
ബഡ്ജറ്റും സൗകര്യങ്ങളും നോക്കി ഇതിലേത് വേണമെന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
ഒരു കാലഘട്ടത്തിൽ ജലാഗതത്തിന് ഏറ്റവും അധികം പ്രശസ്തമായ നാടായിരുന്നു ആലപ്പുഴ. എല്ലാത്തരം ചരക്ക് നീക്കങ്ങളും നടത്തിയിരുന്നത് ജലത്തിലൂടെയും കെട്ടുവള്ളങ്ങളിലൂടെയും ആയിരുന്നു.