പ്രിൻസസ് സ്ട്രീറ്റ് (Princess Street) ഫോർട്ട് കൊച്ചിയിലെ പൗരാണികമായ കാഴ്ചകൾ

 



ഫോർട്ട് കൊച്ചിയിലെ പ്രധാന തെരുവുകളിൽ ഒന്നാണ് പ്രിൻസസ് സ്ട്രീറ്റ് (Princess Street). ഇതിന് മറ്റൊരു പേരുമുണ്ട്. ലോഫേർസ് കോർണർ (Loafer's Corner) എന്ന പേരിലും ഈ തെരുവ് അറിയപ്പെടുന്നു.

കേരളത്തിലെ ഗോവൻ കാഴ്ചകൾക്ക് പ്രശസ്തമാണ് ഈ തെരുവ്. ഒരു നിമിഷം ഗോവയിൽ ആണോ നിൽക്കുന്നത് തോന്നിപ്പോകുന്ന രീതിയിലുള്ള കാഴ്ചകളാണ് പ്രിൻസസ് ട്രീറ്റിൽ (Princess Street) കാണാൻ സാധിക്കുന്നത്.

Read More: Fort kochi

ഫോർട്ട് കൊച്ചിയെ ഏറ്റവും പ്രശസ്തമാക്കുന്നത് വൈവിധ്യമാർന്ന സ്ട്രീറ്റുകളാണ്. ഇവയിൽ ഏറ്റവും പ്രശസ്തമായ പ്രധാനപ്പെട്ട തെരുവുകളിൽ ഒന്നാണ് പ്രിൻസസ് സ്ട്രീറ്റ്. ക്വയ്‌റോസ് സ്ട്രീറ്റ് (quiros street), പീറ്റർസെല്ലി സ്ട്രീറ്റ് (Peter Celli Street), ബർഗർ സ്ട്രീറ്റ് (burger street) ഇവയൊക്കെ ഫോർട്ട് കൊച്ചിയിലെ പ്രധാന തെരുവുകളാണ് (fort kochi streets).


Read more: fort kochi streets

 
യൂറോപ്യൻ ശൈലിയിൽ നിർബന്ധമായ കെട്ടിടങ്ങളും കാഴ്ചകളുമാണ് ചുറ്റിലും. പഴയകാലത്തെയും പുതിയ കാലത്തെയും കാഴ്ചകൾ  ഇവിടെ കാണുവാൻ സാധിക്കും

പുരാതനമായ പൗരാണികത നിറഞ്ഞ ചരിത്രപരമായ കെട്ടിടങ്ങൾക്കും വളരെ പ്രശസ്തമാണ് ഈ തെരുവ്. ഫോർട്ട് കൊച്ചിയിലെ തന്നെ ഏറ്റവും പൗരാണികമായ കാഴ്ചകൾ ഉള്ള ഏറ്റവും ചരിത്രപരമായ പ്രാധാന്യമുള്ള പഴയകാല തെരുവുകളിൽ ഒന്നാണ് പ്രിൻസസ് സ്ട്രീറ്റ് (Princess Street).

പോർട്ടുഗീസുകാരും ഡച്ച് കാരും  ഇംഗ്ലീഷുകാരും നിർമ്മിച്ച വിവിധ തരത്തിലുള്ള നിർമ്മിതികളാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.

ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രം കൂടിയാണ് ഈ സ്ഥലം. വ്യത്യസ്തങ്ങളായിട്ടുള്ള വസ്ത്രങ്ങൾ സോവനീറുകൾ ഒക്കെ എവിടെ നിന്ന് ലഭ്യമാണ്

വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ലഭ്യമാകുന്ന നിരവധി കഫേകൾ ഈ തെരുവിന്റെ ഇരുവശങ്ങളിലും കാണുവാൻ സാധിക്കും.

Previous
Next Post »