Akkulam lake ലെ കായൽക്കാഴ്ചകളും ബോട്ട് സവാരിയും

akkulam lake



കേരളത്തിലെ പ്രശസ്തമായ കായലോരങ്ങളിൽ ഒന്നാണ് ആക്കുളം (Akkulam). തിരുവനന്തപുരത്ത് നിന്നും ആക്കുളം കായലിലേക്ക് 10 കിലോമീറ്ററോളം ദൂരമുണ്ട്. വേളി കായലിന്റെ തുടർച്ചയാണിത്. നിരവധി പ്രശസ്തമായ സ്ഥലങ്ങൾ ഇതിന് സമീപത്തതായുണ്ട്. Akkulam Tourist Village ഉം കായലിലൂടെയുള്ള Boat ride മാണ്‌  ഇതിൽ ഏറ്റവും പ്രധാനം.

ആക്കുളത്ത് സഞ്ചാരികൾ ഏറ്റവുമധികം സന്ദർശിക്കുന്ന സ്ഥലമാണ്  Akkulam Tourist Village. കുട്ടികൾക്കായുള്ള വിശാലമായ children's park, നീന്തല്‍ക്കുളം artificial waterfall ഇവയൊക്കെ പ്രധാന ആകർഷണങ്ങളാണ്.

also read : Akkulam Tourist Village

ആക്കുളത്തിന്  സമീപമാണ് വേളി കായൽ. ഒരു തരത്തിൽ പറഞ്ഞാൽ വേളി കായലിന്റെ ഭാഗാമാണ് ആക്കുളവും. veli tourist village ഇതിനടുത്തതായുള്ള മറ്റൊരു പ്രധാന ആകർഷണമാണ്.

also read : veli tourist village blog

Akkulam lake ലെ പ്രധാന ആകർഷണങ്ങൾ


കായൽതീരത്തെ കാഴ്ചകൾ വളരെ മനോഹരമാണ്. ആ കാഴ്ചകൾ ആസ്വദിച്ച് കൊണ്ട് ബോട്ട് സവാരി ചെയ്യുവാനുള്ള സൗകര്യം ഇവിടെയുണ്ട്. ഒട്ടേറെ സഞ്ചാരികൾ ഇവിടെ ഈ കായലിലെ ബോട്ട് സവാരി ആസ്വദിക്കുവാനായി Akkulam lake സന്ദർശിക്കുന്നുണ്ട്. ഫോട്ടോഗ്രാഫിക്ക് ഏറ്റവും യോജിച്ച സ്ഥലമാണിത്. കേരത്തിലെ നിരവധി കായലുകളിൽ പ്രശസ്തവും സഞ്ചാരികൾ വളരെയധികം ആളുകൾ സന്ദർശിക്കുന്നതുമായ ഇടങ്ങളിൽ ഒന്നാണ് ആക്കുളം കായൽ.

വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാണ് ഈ കായലിൽ കാണുവാൻ സാധിക്കുന്നത്.

ആധുനികതയുടെ പുതിയ കാഴ്ചകളുമായി LuLu Mall ആക്കുളം കായലിന് സമീപത്തതായുണ്ട്. തിരുവനന്തപുരത്തെ പ്രശസ്തമായ ഷോപ്പിംഗ് മാളുകളിൽ പ്രധാനിയാണിത്.  

also read : LuLu Mall travel blog

Akkulam lake എങ്ങനെ എത്തിച്ചെരാം


തിരുവനന്തപുരത്ത് ഏതാണ്ട് 10 കിലോമീറ്റർ സഞ്ചരിച്ചാൽ ആക്കുളം കായൽ തീരം സന്ദർശിക്കാം.

Previous
Next Post »