kaza സംസ്കാരങ്ങളുടെ വൈവിധ്യമാർന്ന കാഴ്ചകളാണ് കാസയിലുള്ളത്

kaza travel malayalam


ഹിമാചൽപ്രദേശിലെ (Himachal Pradesh) മനോഹരമായ പ്രദേശമാണ് സ്ഥലമാണ് കാസ (kaza).  പ്രകൃതിദൃശ്യങ്ങൾക്ക് പ്രശസ്തമാണ് കാസ. വ്യത്യസ്തമായ സംസകാരങ്ങളുടെ വൈവിധ്യമാർന്ന കാഴ്ചകളാണ് കാസ (kaza)യിലുള്ളത്.

കിബ്ബാർ ഗ്രാമം (Kibber), കുൻസും പാസ് (kunzum pass), ചന്ദ്രതാൽ തടാകം (Chandra Taal), പിൻ വാലി നാഷണൽ പാർക്ക് (pin valley national park) ഇത്തരത്തിൽ വിവിധ കാഴ്ചകളുടെ ഒരു നിരയാണ് കാസയിലുള്ളത്.

Himachal Pradesh ലെ  വൈവിധ്ദ്യമാർന്ന പ്രദേശങ്ങളിൽ ഒന്നാണ് കാസ

also read : Himachal Pradesh blog


Kibber ഗ്രാമം


കാസയിലെ കിബ്ബാർ ഗ്രാമം (Kibber) പ്രശസ്തമാണ്. ലഡാക്കിന് സമാനമായ കാഴ്ചകളാണ് ഈ ഗ്രാമത്തി(village) ലുള്ളത്. പുൽമേടുകളും മലനിരകളുമായി വ്യത്യസ്തമായ കാഴ്ചകളാണ് കിബ്ബാർ ഗ്രാമത്തിലുള്ളത്. സമുദ്രനിരപ്പിൽ  നിന്നും നാലായിരം മീറ്റർ ഉയരത്തിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഹിമാലയൻ നിരകളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണിത് (Highest Village). മഞ്ഞിന്റെ (ski) മലനിരകൾ പശ്ചാത്തലമൊരുക്കുന്ന ഗ്രാമത്തിലെ കാഴ്ചകൾ മനോഹരമാണ്.

മഞ്ഞിന്റെ (ski) കാഴ്ചകൾക്ക് പ്രശസ്തമാണ് Uttarakhand ലെ auli.

Also read : auli travel blog


kunzum pass ലെ വൈവിധ്യമാർന്ന കാഴ്ചകൾ


കാസയിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് കുൻസും പാസ് (kunzum pass). സമുദ്ര നിരപ്പിൽ നിന്നും നാലായിരത്തി അഞ്ഞൂറ് മീറ്റർ ഉയരത്തിലാണ് പാസ് (kunzum pass). ബാര സിഗ്രി ഗ്ലേസിയർ ഈ പ്രദേശത്ത് നിന്ന് കാണുവാൻ സാധിക്കും.


Chandra Taal മനോഹരമായ മലനിരകൾ


ഹിമാലയൻ നിരകളിലെ ഒരു ശുദ്ധജല തടാകമാണ് ചന്ദ്രതാൽ (Chandra Taal). ചന്ദ്രന്റെ തടാകം എന്ന രീതിയിലാണ് ഈ തടാകത്തിന് Chandra Taal എന്ന പേര് ലഭിച്ചത്. സമുദ്രനിരപ്പിൽ നിന്നും നാലായിരത്തി മുന്നൂറ് മീറ്റർ ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.  മനോഹരമായ മലനിരകൾക്ക് പശ്ചാത്തലത്തിലുള്ളതാണ് ചന്ദ്രതാൽ  തടാകം.


pin valley national park


കാസയിലെ വൈവിദ്ധ്യമാർന്ന കാഴ്ചകളിൽ പ്രധാനമാണ് പിൻ വാലി നാഷണൽ പാർക്ക് (pin valley national park). ഹിമാലയൻ നിരകളിലെ പ്രത്യേകതയായ നിരവധി മൃഗങ്ങൾ ഇവിടെയുണ്ട്. മഞ്ഞ് മൂടിയ മലകൾ ഉരുകിയ ഒരു നദി ഈ പാർക്കിലൂടെ ഒഴുകുന്നതായി കാണാം.


kaza trekking വ്യത്യസ്തമാണ്


ഹിമാലയൻ നിരകളിലൂടെയുള്ള കാസ ട്രെക്കിങ്ങ് (kaza trekking) വ്യത്യസ്തമാണ് . ഇവിടെയുള്ള ഗ്രാമങ്ങളിലൂടെ ട്രെക്കിങ്ങ് പാതകളുണ്ട്. മഞ്ഞിന്റെ വൈവിധ്യമാർന്ന കാഴ്ച്ചകളും പച്ചപ്പുമാണ് ഈ ട്രെക്കിങ്ങ് പാതകളിൽ കാണുവാൻ സാധിക്കുന്നത്.  മലനിരകളുടെ അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ ട്രെക്കിങ്ങിൽ കാണാം.


കാസ എങ്ങനെ എത്തിച്ചെരാം


ട്രെയിനിൽ വരുന്നവർക്ക് ജോഗിന്ദർ നഗറിൽ ഇറങ്ങാം. ഇവിടെ നിന്നും മുന്നൂറ്റമ്പത് കിലോമീറ്റർ ദൂരമുണ്ട് കാസയിലേക്ക്. വിമാനത്തിലാണെങ്കിൽ കുളു വിമാനത്തവാളത്തിൽ ഇറങ്ങാം. ഇവിടെ നിന്നും കാസയിലേക്ക് ടാക്‌സികൾ ലഭ്യമാണ്.
Previous
Next Post »